24 Oct 2020

5. ദ്രാവിഡ ഭാഷകളില്‍ അവസാനം രൂപപ്പെട്ട ഭാഷ?

മലയാളം

6. അവസാനമായി ശ്രേഷ്ഠ പദവി ലഭിച്ച ഭാഷ?

ഒഡിയ

7. ഘാസി, ഗാരോ ഭാഷകള്‍ സംസാരിക്കുന്നത്?

*മേഘാലയയില്‍*✅

8. ജെസരി, മഹല്‍ എന്നീ ഭാഷകള്‍ സംസാരിക്കുന്നത്?

ലക്ഷദ്വീപില്‍

No comments: