22 Oct 2020

ഇന്ത്യയിൽ വൈകിട്ട് 5 മണിക്ക് ബജറ്റ് അവതരിപ്പിക്കുന്ന രീതി ഉപേക്ഷിച്ചതു എൻഡിഎ സർക്കാരാണ്. 

1999 വാജ്പേയി സർക്കാരിന്റെ കാലത്ത് യശ്വന്ത്‌ സിൻഹയാണ് ആദ്യമായി രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ചത്. 

 ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടനിലെ ജനപ്രതിനിധി സഭയുടെ സമയ സൗകര്യത്തിന് വേണ്ടിയാണ് ഇന്ത്യയിലെ ബജറ്റ് അവതരണം വൈകിട്ട് അഞ്ചുമണിക്ക് നിശ്ചയിച്ചിരുന്നത്. 

No comments: