19 Oct 2020

നിയമങ്ങൾ 

വിവരാവകാശ നിയമം

  • 2006 ഒക്ടോബർ 12-ന് നിലവിൽവന്നു.
  • വിവരാവകാശപ്രസ്ഥാനം തുടങ്ങിയത് രാജസ്‌ഥാനിലാണ്.
  • ബാധകമല്ലാത്ത സംസ്ഥാനം ജമ്മുകശ്മീർ.
  • വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന 
  • മസ്ദൂർ കിസാൻ ശക്തി സംഘതൻ. 
  • വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷാഫീസ് 10 രൂപ.
  • അപേക്ഷ ലഭിച്ച 30 ദിവസത്തിനകം പബ്ലിക് ഇൻ ഫർമേഷൻ ഓഫീസർക്ക്  വിവരം നൽകണം.
  • വ്യക്തിയെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണെങ്കിൽ48 മണിക്കുറിനുകം നൽകണം

No comments: