19 Oct 2020

ഭക്ഷ്യസുരക്ഷാനിയമം

  • 2013- ലാണ് നിലവിൽവന്നത്. 
  • കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ ലക്ഷ്യം
  • ഉപഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല.
  • ഒരാൾക്ക് മാസം 5 കിലോ അരി 3 രൂപയ്ക്ക്
  • ഗോതമ്പ്1 രൂപ, ചാമ, ബിജ്ര എന്നിവയ്ക്ക് 1രൂപ
  • റേഷൻകാർഡ് മുതിർന്ന സ്ത്രീകളുടെ പേരിലാക്കി .
  • ഫീഡ് കമ്മീഷനാണ് നിയമം നടപ്പാക്കുന്നതിന്റെ  മേൽനോട്ടം. 
  • ഒരു ചെയർപേഴ്സണും നാലംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് കമ്മീഷൻ. 

  • രണ്ടുപേർ വനിതകളും എസ്.സി.എസ്.ടി. വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും.

ലോക്പാൽ, ലോകായുക്ത നിയമം

  • പൊതുഭരണം അഴിമതിമുക്തമാക്കാൻ ലക്ഷ്യമിട്ട് 2014 ജനവരി16 മുതൽ നടപ്പാക്കിയ നിയമം. 
  • കേന്ദ്രത്തിലെ പൊതു സേവകർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ ലോക്പാലും 
    സംസ്ഥാനങ്ങളിലേത് ലോകായുക്തയും അന്വേഷിച്   ന ടപടിയെടുക്കുന്നു. 
  • 9 അംഗങ്ങളുള്ള സമിതി.
  •  വ്യാജപരാതികൾ നൽകുന്നവർക്ക് ഒരുലക്ഷം രുപ  പിഴയും ഒരു വർഷം തടവും വിധിക്കാം. 
  • പ്രധാനമന്ത്രിക്കെതിരെ, അന്താരാഷ്ട്രബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുക്രമം, ആണവോർജം  തുടങ്ങിയ  വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനാവില്ല 

No comments: