22 Oct 2020

1️. കണ്ണിന് എത്ര പാളികൾ ഉണ്ട്
 *3* (ദൃഢപടലം, രക്തപടലം, ദൃഷ്ടി പടലം )✅✅✅

2️.ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടുതള്ളിയതുമായുള്ള ഭാഗം 
 *കോർണിയ*✅✅✅ 


3️.കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിച്ച് പ്രതിബിംബത്തെ retinaയിൽ തന്നെ രൂപപ്പെടുത്താനുള്ള കണ്ണിന്റെ കഴിവിനെ പറയുന്ന പേര് 

 *സമഞ്ജനക്ഷമത* (power of accomodation)✅✅✅


4️. റോഡ് കോശങ്ങളിൽ കാണപ്പെടുന്ന കാഴ്ചാവർണകം 
 *റോഡോപ്‌സിൻ* (Rhodopsin)✅✅✅


5️.കോൺകോശങ്ങളുടെ തകരാറുമൂലം ചുവപ്പ്, പച്ച നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥ 

*വർണ്ണാന്ധത* ✅✅✅



No comments: