22 Oct 2020

2️7. കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ഫoഗസുകൾ ഉണ്ടാക്കുന്ന രോഗം? 

 *അത്ലറ്റ്സ് ഫൂട്ട്  (Athlete's foot)*✅✅✅


2️8. മലമ്പനിക്ക് കാരണമായ പ്രോട്ടോസോവ? 

 *പ്ലാസ്മോടിയം* ✅✅✅


2️9. ചെറിയ മുറിവിൽ നിന്നുപോലും അമിത രക്‌തസ്രാവം ഉണ്ടാകുന്ന രോഗവസ്ഥ? 

*ഹീമോഫീലിയ*  ✅✅✅


3️0. അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങൾ പെരുകി ഇതരകലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥ? 

 *ക്യാൻസർ* ✅✅✅


No comments: