ഭരണഘടനാ നിർമ്മാണ സഭ
- ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
ans : ഭരണഘടനാ നിർമ്മാണ സഭ - ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടു വന്ന പ്ലാൻ?
ans : വേവൽ പ്ലാൻ (1945) - ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം?
ans : കാബിനറ്റ് മിഷൻ - കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത്?
ans : 1946 മാർച്ച് 24 - കാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയത്?
ans : 1946 മെയ് 16 - കാബിനറ്റ് മിഷനിൽ 3 അംഗങ്ങളാണുണ്ടായിരുന്നത്?
ans : പെത്വിക് (ചെയർമാൻ),സ്റ്റാഫോർഡ് ക്രിപ്സ്, എ.വി. അലക്സാണ്ടർ - കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി?
ans : വേവൽ പ്രഭു
No comments:
Post a Comment