3️1. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസപ്പെടുന്ന അവസ്ഥ?
*ഹൃദയാഘാതം* ✅✅✅
3️2. പയർ, മരിച്ചീനി എന്നിവയിലെ മൊസൈക് രോഗത്തിന് കാരണം?
*വൈറസ്* ✅✅✅
3️3. വാഴയിലെ കുറുനാമ്പു രോഗത്തിന് കാരണം
*വൈറസ്* ✅✅✅
3️4. നെൽചെടിയിലെ ബ്ലൈറ്റ് രോഗം, വഴുതനയിലെ വാട്ടരോഗം എന്നിവക്ക് കാരണം?
*ബാക്ടീരിയ* ✅✅✅
3️5. തെങ്ങിന്റെ കൂമ്പുചീയലിനു കാരണം
*ഫoഗസ്* ✅✅✅
No comments:
Post a Comment