12 Oct 2020

മൂക്കുത്തി  സമരം  നടന്ന വർഷം ?

ഉത്തരം  :  1860  ✅✅✅

കേരളത്തിൽ  മത്സ്യ ഫെഡ്  സ്ഥാപിതമായ  വർഷം  ?

ഉത്തരം   :  1984  ✅✅✅

ഹിമാലയൻ  പ്രേദേശങ്ങളിലെ  വൃക്ഷങ്ങൾ  സംരക്ഷിക്കുന്നതിന്  വേണ്ടി  ആരംഭിച്ച  പ്രസ്ഥാനം  ?

ഉത്തരം   :  ചിപ്കോ  പ്രസ്ഥാനം  ✅✅✅✅

ഇമെയിൽ '  ന്റെ   സൃഷ്ടാവ്  ?

ഉത്തരം   :  റേയ്  ടോം  ലിംസൻ  ✅✅✅✅✅

സബർമതി  നദിയുടെ  ഉത്ഭവം  ?

ഉത്തരം   :   ആരവല്ലി  (  ഉദയ് പൂർ  )  ✅✅✅

IT Act  ഭേദഗതി  ചെയ്ത്   നിലവിൽ  വന്നത്  ?

ഉത്തരം   :  2009   ഒക്ടോബർ  29   ✅✅✅✅

'ഓർമകളുടെ  ഭ്രമണപദം'  ആരുടെ     ആത്മകഥ ?

ഉത്തരം   :  നമ്പി  നാരായണൻ   ✅✅✅✅✅

ഇംഗ്ലീഷ്   ബ്രിട്ടീഷ്  ഇന്ത്യയുടെ  ഔദോഹിക  ഭാഷ  ആയ  വർഷം  ?

ഉത്തരം   :  1835   ✅✅✅✅

മലയാള കവിത  സാഹിത്യ ചരിത്രം  എഴുതിയത്    ആര്  ?

ഉത്തരം  :  എം  ലീലാവതി  ✅✅✅✅✅✅

ലോകത്തിൽ  ഏറ്റവും  കൂടുതൽ  ബിരുദദാരികൾ  ഉള്ള  രാജ്യം ?

ഉത്തരം   :  ഇന്ത്യ  ✅✅✅

കോഴിക്കോട്   ബുദ്ധമത സമ്മേളനം  നടത്തിയ  നവോഥാന  നായകൻ  ?

ഉത്തരം   :   സി  കൃഷ്ണൻ  ✅✅✅✅✅✅

പാലിയം  സത്യാഗ്രഹത്തിന്റ  ഭാഗമായി   സൗഹൃദ ജാഥ  നയിച്ചത്   ആര്  ?

ഉത്തരം   :   കെ  കെ  കൗസല്യ  ✅✅✅✅✅

ഇന്ത്യൻ  സ്വതന്ത്ര സമര നായിക  രാധ ദേവി  ഏത്  ഇന്ത്യൻ  ദേശിയ  നേതാവിന്റെ  ഭാര്യ  ആയിരുന്നു ?

ഉത്തരം   :  ലാലാ  ലജ്പത്  റായ്‌  ✅✅✅✅✅

No comments: