12 Oct 2020


2020  ലെ  ഫ്രഞ്ച്  ഓപ്പൺ  പുരുഷ സിംഗിൾസ്  കിരീടം  നേടിയത്  ആര്  ?

ഉത്തരം  :  റാഫേൽ  നദാൽ (സ്പെയിൻ  ) ✅✅✅✅✅✅  റണ്ണർ  അപ്പ്‌  :  നൊവാക്  ജോകോവിച്  (  സെർബിയ  ).

ആശുദ്ധ  രക്തം   ഹൃദയത്തിന്റെ  ഏത്  അറയിൽ  ആണ്  എത്തുന്നത്  ?

Right atrium

ബാങ്കർ  എന്ന  അപരനാമത്തിൽ  അറിയപ്പെടുന്ന  കേരള നവോഥാന  നായകൻ  ?

ഉത്തരം  :   മിതവാദി   സി   കൃഷ്ണൻ   ✅✅✅

തെക്ക് നിന്നുള്ള  പോരാളി  എന്നറിയപ്പെടുന്ന   ഇന്ത്യൻ  സ്വതന്ത്ര സമര സേനാനി ?

ഉത്തരം  :   സി രാജഗോപാലാചാരി  ✅✅✅

സത്യമേവ  ജയതേ  എന്ന  മുദ്രാവാക്യം  പ്രസിദ്ധമാക്കിയ ഇന്ത്യൻ ദേശിയ നേതാവ്  ?

ഉത്തരം  :  മദൻ  മോഹൻ  മാളവ്യ   ✅✅✅✅

ന്യൂക്ലീയർ  ഫ്യൂഷൻ കണ്ടെത്തിയതിന്  1967  ൽ  നൊബേൽ  സമ്മാനം  ലഭിച്ചത്  ആർക്ക് ?

ഉത്തരം  :   ഹാൻസ്  ബേത്ത്  ✅✅✅✅✅✅

ശ്രീനാരായണ ഗുരുവിന്റെ  '  ആത്മപദേശ ശതകം   ഇംഗ്ലീഷിൽ   പരിഭാഷപെടുത്തിയത്  ആര് ?

ഉത്തരം  :   നടരാജ ഗുരു  ✅✅✅✅✅✅✅

മനുഷ്യസ്പർശം  ഏൽക്കാത്ത കേരളത്തിലെ  റിസർവ്  വനം ?

ഉത്തരം  :   അമരാമ്പലം റിസർവ് വനം (  മലപ്പുറം )    ✅✅✅✅

ശ്രീ  ശങ്കരാചാര്യരുടെ  ഗുരു  ?

ഉത്തരം  :  ഗോവിന്ദ  പാദർ  ✅✅✅✅✅✅✅

മിന്റോ നെറ്റ്  എന്ന്  തുടക്കത്തിൽ  അറിയപ്പെട്ടിരുന്ന  കായികം  ഏത് ?

ഉത്തരം  :  വോളി ബോൾ  ✅✅✅✅✅✅

പുതിയാപ്പ  മത്സ്യ  ബന്ധന തുറമുഖം   കേരളത്തിലെ  ഏത്  ജില്ലയിലാണ്  ?

ഉത്തരം  :   കോഴിക്കോട്  ✅✅✅✅✅✅

ലോകത്തിലെ പുതിയ  രാജ്യം  ആയ  ബോഗൻ  വില്ല  ഏത്  രാജ്യത്ത്  നിന്നുമാണ്  സ്വതന്ത്രം  ആകുന്നത്  ?

ഉത്തരം   :  പപ്പുവ  ന്യൂ  ഗിനിയ  ✅✅✅✅✅

നവോദയ  വിദ്യാലയങ്ങൾ  നിലവിൽ  വന്ന  വർഷം  ?

ഉത്തരം  :  1986  ✅✅✅

SAANS  പദ്ധതി  ഏത്  രോഗത്തിന്റെ  നിർമജനവുമായി ബന്ധപ്പെട്ടിരിക്കുന്നു  ?

ഉത്തരം   :  ന്യൂമോണിയ  ✅✅✅✅✅✅✅

ഗോവിന്ദ്  പശു  വിഹാർ  നാഷണൽ  പാർക്ക്‌  ഏത്  ഇന്ത്യൻ  സംസ്ഥാനത്താണ്  ?

ഉത്തരം  :   ഉത്തരാഖണ്ഡ് ✅✅✅✅✅✅✅

കാമോങ്  ഏത്   നദിയുടെ  പോഷക നദിയാണ്  ?

ഉത്തരം  :  ബ്രഹ്മപുത്ര  ✅✅✅✅✅✅✅✅

ബ്രഹ്മപുത്ര   ആസ്സാമിൽ  അറിയപ്പെടുന്ന  പേര്  ?

ഉത്തരം   :  ദിബാങ്  ✅✅✅

ഏറ്റവും  കൂടുതൽ  ദാനം  ചെയ്യപ്പെടുന്ന  അവയവം  ?

ഉത്തരം  :  കണ്ണ് ✅✅✅

ഇന്ത്യയിൽ  ആദ്യമായി  നെറ്റ് ബാങ്കിംഗ്  തുടങ്ങിയ  ബാങ്ക്  ?

ഉത്തരം   :   ICICI   ബാങ്ക്  ✅✅✅✅✅✅

ഇന്ത്യയിൽ  ആദ്യമായി  മസാല  ബോണ്ടുകൾ  അവതരിപ്പിച്ച  ബാങ്ക്  ?

ഉത്തരം   :   HDFC  ✅✅✅

മികച്ച  നടനുള്ള  ദേശിയ  അവാർഡ്  നേടിയ  ഏത്  നടൻ  എഴുതിയ  കഥയാണ്   ' ഒരു  ഗ്രാമത്തിന്റെ  ആത്‌മാവ്‌  '  ?

ഉത്തരം   :  പി  ജെ   ആന്റണി  ✅✅✅✅

ഇന്ത്യൻ  ഇംഗ്ലീഷ്  നോവലിന്റെ  പിതാവ്   ആര്  ?

ഉത്തരം   :   മുൽക്  രാജ്  ആനന്ദ്  ✅✅✅✅✅

ഇന്ത്യയിൽ  ആദ്യമായി  മ്യൂച്ചൽ  ഫണ്ട്‌  അവതരിപ്പിച്ച  ബാങ്ക്   ?

ഉത്തരം :  സ്റ്റേറ്റ്  ബാങ്ക്  ഓഫ്  ഇന്ത്യ   ✅✅✅✅

ഇന്ത്യയിൽ  ആദ്യമായി  ചെക്ക്  സമ്പ്രദായം  ആരംഭിച്ച  ബാങ്ക്  ?

ഉത്തരം   :   ബാങ്ക്  ഓഫ്  ബംഗാൾ  ✅✅✅

ഏറ്റവും  കൂടുതൽ  ആയുസ്സുള്ള  പക്ഷി  ?

ഉത്തരം   :   മെർസ്  ✅✅✅

ഇന്ത്യയിൽ   വിദ്യാഭ്യാസ  അവകാശനിയമം  പാസ്സ്  ആക്കിയത്  എന്ന്  ?

ഉത്തരം   :  2009  ഓഗസ്റ്റ്   26  ✅✅✅✅✅✅

ഇന്ത്യയിലെ  ഏറ്റവും  ചെറിയ  ദേശിയ  ഉദ്യാനം  ?

ഉത്തരം  :  സൗത്ത് ബട്ടൺ  ദ്വീപ്  ദേശിയ  ഉദ്യാനം  ✅✅✅

അച്ചിപ്പുടവ  സമരം  നടന്ന വർഷം  ?

ഉത്തരം   :  1866  ✅✅✅

No comments: