1. ബേസ്ബോള്‍ ഏതു രാജ്യത്താണ് ഉത്ഭവിച്ചത്?
Correct answer: അമേരിക്ക
2. ഏതു രാജ്യത്തെ പോലീസ് ആസ്ഥാനമാണ് സ്കോട്ട്ലാന്റ് യാര്‍ഡ് എന്നറിയപ്പെടുന്നത്?
Correct answer: ഇംഗ്ലണ്ട്
3. പല്ലില്ലാത്ത തിമിംഗലം?
Correct answer: ബാലീന്‍ തിമിംഗലം
4. പാരാതെര്‍മോണിന്‍റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം?
Correct answer: ടെറ്റനി
5. പുഞ്ചകൃഷിയുടെ കാലം?
Correct answer: മേടം
6. പദാര്‍ത്ഥത്തിന്‍റെ ഏറ്റവും ചെറിയ കണമാണ് ആറ്റം എന്ന് കണ്ടെത്തിയ ശാസ്ത്രഞ്ജന്‍?
Correct answer: ജോണ്‍ ഡാള്‍ട്ടന്‍
7. പത്നാഭസ്വാമിക്ഷേത്രം ഏതു രാജകുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Correct answer: തിരുവിതാംകൂര്‍
8. ഫ്രാന്‍സിനും ജര്‍മ്മനിക്കും ഇടയിലുള്ള അതിര്‍ത്തി രേഖ?
Correct answer: മാജിനോട്ട് ലൈന്‍
9. ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റെറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏതു നേതാവിന്‍റെ പേരിലാണ്?
Correct answer: ജി.ബി പന്ത്
10. എവിടെയാണ് ശങ്കരദേവന്‍ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്?
Correct answer: അസം
No comments:
Post a Comment