1. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചതാര്?
Correct answer: വി.ടി. ഭട്ടതിരിപ്പാട്
2. വര്‍ക്കല ഏതു ജില്ലയില്‍?
Correct answer: തിരുവനന്തപുരം
3. സോനല്‍ മാന്‍സിംഗ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Correct answer: ഒഡീസി
4. സിന്ധു നദീതട സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലം?
Correct answer: മോഹന്‍ജോദാരോ
5. സാലിം ഏതു നിലയിലാണ് പ്രസിദ്ധന്‍?
Correct answer: പക്ഷിശാസ്ത്രഞ്ജന്‍
6. ലേക് പാലസ് എവിടെയാണ്?
Correct answer: ഉദയ്പൂര്‍
7. പുരാണപ്രകാരം, കേരളത്തെ കടല്‍ മാറ്റി സൃഷ്ട്ടിച്ചത്?
Correct answer: പരശുരാമന്‍
8. ആല്‍ഗകള്‍ എവിടെ കാണപ്പെടുന്നു?
Correct answer: ജലം
9. നെഹ്രുവിനു ശേഷം ആക്ടിംഗ് പ്രധാനമന്ത്രി പദം അലങ്കരിച്ചത്?
Correct answer: ഗുല്‍ സരിലാല്‍ നന്ദ
10. മാരുതി ഉദ്യോഗ് ഏതു ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്?
Correct answer: സുസുകി
No comments:
Post a Comment