15 Nov 2020

2) സംസ്ഥാന പാതകൾ

🌷 ഒരു സംസ്ഥാനത്തിന്റെ പ്രധാന റോഡ് ശൃംഖലയാണ് സംസ്ഥാന ഹൈവേകൾ

🌷 സംസ്ഥാന പാതകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നു

🌷 കേരള സർക്കാരിന്റെ കീഴിലുള്ള ഏറ്റവും വലിയ റോഡാണ് എം സി റോഡ്

🌷 അങ്കമാലിയിൽ നിന്ന് ആരംഭിക്കുന്ന എം സി റോഡ് കാലടി, പെരുമ്പാവൂർ, മൂവാറ്റുപുഴ കൂത്താട്ടുകുളം, കുറവിലങ്ങാട് ഏറ്റുമാനൂർ,കോട്ടയം,ചങ്ങനാശ്ശേരി തിരുവല്ല, ചെങ്ങന്നൂർ, പന്തളം,അടൂർ,കൊട്ടാരക്കര കിളിമാനൂർ വഴി തിരുവനന്തപുരത്ത് കേശവദാസപുരത്ത് വെച്ച് ദേശീയപാതയുമായി സന്ധിക്കുന്നു

🌷 എംസി റോഡിന്റെ ദൈർഘ്യം 240.6 കിലോമീറ്റർ

3) ജില്ലാ റോഡുകൾ

🌷  ജില്ലയിലെ വിവിധ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നു

🌷 ജില്ലാ പഞ്ചായത്ത്/ ബ്ലോക്ക് പഞ്ചായത്തുകൾ ആണ് നിർമ്മാണവും പുനരുദ്ധാരണവും നടത്തുന്നത്

No comments: