4) ഗ്രാമീണ റോഡുകൾ
🌷 മുഖ്യമായും ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
🌷 ടാർ ചെയ്തതും ചെയ്യാത്തതുമായ റോഡുകൾ ഉൾപ്പെടുന്നു
🌷 ഗ്രാമപഞ്ചായത്തുകളാണ് നിർമ്മാണവും പുനരുദ്ധാരണവും നടത്തുന്നത്
🌷 എല്ലാ ഗ്രാമങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് റോഡ് സംവിധാനം ഉള്ള ഇന്ത്യൻ സംസ്ഥാനമാണ് കേരളം
🌸🌸🌸🌸🌸
✳🌼 സുവർണ്ണ ചതുഷ്കോണം
👀 ഇന്ത്യയിലെ നാല് മഹാ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് സുവർണ്ണ ചതുഷ്കോണം എന്നറിയപ്പെടുന്നത്.
👀 5846 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത മഹാനഗരങ്ങൾ തമ്മിലുള്ള ഗതാഗത സമയം ഗണ്യമായി കുറയ്ക്കുന്നതിനും സഹായകമാണ്.
👀 ഈ അതിവേഗപാതയെ കൂടാതെ ശ്രീനഗർ മുതൽ കന്യാകുമാരി വരെയുള്ള 4076 കി.മീ. ദൈർഘ്യമുള്ള വടക്ക് -തെക്ക് ഇടനാഴിയും അസമിലെ സിൽച്ചാർ മുതൽ ഗുജറാത്തിലെ പോർബന്തർ വരെയുള്ള 3640 കി.മീ. ദൈർഘ്യമുള്ള കിഴക്കുപടിഞ്ഞാറൻ ഇടനാഴിയും അതിവേഗപാത എന്ന വിഭാഗത്തിൽ പെടുന്നു.
🌺🌺🌺🌺
No comments:
Post a Comment