30 Oct 2020
26 Oct 2020
24 Oct 2020
22 Oct 2020
19 Oct 2020
ഭരണഘടനാ നിർമ്മാണസഭയിലെ മലയാളി സാന്നിദ്ധ്യം* തിരുവിതാംകൂറിൽ നിന്ന് ആറു പേരും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെ പ്രതിനിധീകരിച്ച ഒൻപതുപേരും കൊച്ചിയിൽ നിന്ന് ഒരാളുമാണ് ഇന്നത്തെ കേരളമുൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് ഭരണഘടനാ നിർമ്മാണസഭയിലുണ്ടായിരുന്നത്.എന്നാൽ മലയാളിയായ ജോൺ മത്തായി പ്രതിധീകരിച്ചിരുന്നത് യുണൈറ്റഡ് പ്രോവിൻസിനെയായിരുന്നു.(ഇന്നത്തെUP), അങ്ങനെ ഭരണഘടനാ നിർമ്മാണസഭയിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 17 മലയാളികളാണുണ്ടായിരുന്നത്.
- ഭരണഘടനാ നിർമ്മാണസഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്തിരുന്നത് പനമ്പിള്ളി ഗോവിന്ദമേനോൻ
11.ചെറുഭരണഘടന അഥവാ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടന ദേദഗതി
ans : 42-ാം ഭരണഘടനാ ഭേദഗതി
12.42-ാം ഭേദഗതി വഴിയായി ആമുഖത്തിൽ കൂട്ടിച്ചേർത്ത വാക്കുകൾ?
ans : മൂന്ന് വാക്കുകൾ (സോഷ്യലിസ്റ്റ്,മതേതരത്വം,അവിഭാജ്യത)
13.ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രസ്ഥാവിച്ചത് ഏത് കേസിലാണ്?
ans : ബേരുബാരി കേസ് (1960)
14.ഭരണഘടനയുടെ അടിസ്ഥാന ഘടന (BasicStructure) എന്ന ആശയം സുപ്രീം കോടതി കൊണ്ടുവന്നത് ഏത് കേസിലാണ്?
ans : കേശവാനന്ദഭാരതി കേസ് (1973)
15.ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണെന്നും അടിസ്ഥാന ഘടന നിലനിർത്തിക്കൊണ്ട് അനുഛേദം 368 ഉപയോഗിച്ച് അതിൽ ഭേദഗതി വരുത്താമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?
ans : കേശവാനന്ദഭാരതി കേസ് (1973)
ആമുഖം-വിശേഷണങ്ങൾ
16.”ഇന്ത്യയു ടെ രാഷ്ട്രീയജാതകം “എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : കെ.എം.മുൻഷി
17.“ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : എൻ.എ.പൽക്കിവാല
18.“ഭരണഘടനയുടെ താക്കോൽ” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : ഏണസ്റ്റ് ബാർക്കർ
19.“ഭരണഘടനയുടെ ഹൃദയവും ആത്മാവും” എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
ans : താക്കൂർദാസ് ഭാർഗവ്
20.“ഭരണഘടനയുടെ ആത്മാവ്, താക്കോൽ” എന്നിങ്ങനെ വിശേഷിപ്പിച്ചത്?
ans : ജവഹർലാൽ നെഹ്റു
ഇന്ത്യൻ ഭരണഘടന (ആമുഖം)
ആമുഖം (Preamble)
1.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?
ans : ജവഹർലാൽ നെഹ്റു
2.ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപമേയം (Objective Resolution)ആണ് ഭരണഘടനയുടെ ആമുഖമായി മാറിയത്. 3.ജവഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്?
ans : 1946 ഡിസംബർ 13
4.ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത്?
ans : യു.എസ്.എ
5.’ഇന്ത്യൻ ഭരണഘടനയുടെ മനഃസാക്ഷി’ എന്നറിയപ്പെടുന്നത്?
ans : ആമുഖം
6.”ഭരണഘടനയുടെ താക്കോൽ”, “ആത്മാവ്”, “തിരിച്ചറിയൽ കാർഡ്” എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്?
ans : ആമുഖത്തെ
7.ആമുഖം ആരംഭിക്കുന്നത് “നാം ഭാരതത്തിലെ ജനങ്ങൾ” (We the people of India)
8.ആമുഖമനുസരിച്ച് ഇന്ത്യ ഒരു-പരമാധികാര സോഷ്യലിസ്റ്റ് -മതേതര -ജനാധിപത്യ-റിപ്പബ്ലിക് ആണ്.
9.ആമുഖത്തിൽ ഒരു പ്രാവശ്യം മാത്രമേ ഭേദഗതി വരുത്തിയിട്ടുള്ളൂ.
10.ആമുഖത്തിൽ ഭേദഗതി വരുത്തിയ വർഷം?
ans : 1976 (42-ാം ഭേദഗതി)
ഡ്രാഫ്റ്റിംഗ് കമ്മിറ്റി
ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനു വേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചത്.1947 ആഗസ്റ്റ് 29 നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്.ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ 7 അംഗങ്ങളാണുണ്ടായിരുന്നത്.ബി.ആർ. അംബേദ്കറായിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ.
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ
- ബി.ആർ.അംബേദ്കർ
- കെ.എം.മുൻഷി
- മുഹമ്മദ് സാദുള്ള
- അല്ലാടി കൃഷ്ണസ്വാമി അയ്യർ
- എൻ.ഗോപാലസ്വാമി അയ്യങ്കാർ
- ഡി.പി.ഖെയ്ക്കത്താൻ
- ബി.എൽ.മിത്തർ
(ഖെയ്ത്താനുപകരമായി റ്റി.റ്റി കൃഷ്ണമാചാരിയും മിത്തറിനു പകരമായി എൻ. മാധവറാവുവും പിന്നീട്
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അംഗങ്ങളായി.) - ഭരണഘടനാ നിർമ്മാണസഭയിൽ നാട്ടു രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം -93
- ഭരണഘടനാ നിർമ്മാണസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം - 292 (PSC ഉത്തര സൂചികപ്രകാരം. എന്നാൽ യഥാർത്ഥ ഉത്തരം - 296. ബ്രിട്ടീഷ് ഗവർണർമാരുടെ പ്രവിശ്യയിൽ നിന്ന് - 292, ചീഫ് കമ്മീഷണർമ്മാരുടെ പ്രവിശ്യ യിൽ നിന്ന് -4)
- ഭരണഘടനാ നിർമ്മാണ സഭയിലെ വനിതകളുടെ എണ്ണം- 17
- ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളി വനിതകളുടെ എണ്ണം - 3
(1) ആനി മസ്ക്രീൻ
(2 )അമ്മു സ്വാമിനാഥൻ
(3) ദാക്ഷായണി വേലായുധൻ - ഇന്ത്യയിൽ പ്രീഡിഗ്രി പാസ്സായ ആദ്യSC/ ST വനിത -ദാക്ഷായണി വേലായുധൻ
- ഭരണഘടനാ നിർമ്മാണസഭയിൽ 389 അംഗങ്ങളാണുണ്ടയിരുന്നത്.
- പാകിസ്ഥാൻ പ്രദേശത്ത് ഉൾപ്പെട്ട അംഗങ്ങൾ പിരിഞ്ഞു പോയതോടു കൂടി അംഗസംഖ്യ299 ആയി.
- ഭരണഘടനാ ഒപ്പുവച്ച അംഗങ്ങളുടെ എണ്ണം 284.
- ഭരണഘടനാ നിർമ്മാണ സഭ ദേശീയ പതാകയെ അംഗീകരിച്ചത്?
ans : 1947 ജൂലൈ 22 - ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനത്തെ അംഗീകരിച്ചത്?
ans : 1950 ജനുവരി 24 - ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗീതത്തെ അംഗീകരിച്ചത്?
ans : 1950 ജനുവരി 24 - ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനം നടന്നത്?
ans : 1950 ജനുവരി 24 - 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രി കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി ഇന്ത്യയുടെ നിയമ നിർമ്മാണ സഭയായി മാറി. ഒരു നിയമനിർമ്മാണസഭയെന്ന നിലയ്ക്ക് അസംബ്ലി ആദ്യമായി സമ്മേളിച്ചത്.1947 നവംബർ 17 നാണ്.ഈ സമ്മേളനത്തിൽ വച്ച് ജി.വി. മാവ്ലങ്കാറിനെ സ്പീക്കറായി തിരഞ്ഞെടുത്തു
- ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്?
ans : ഡിസംബർ 23,1946 - ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിലെ ആദ്ധ്യക്ഷൻ?
ans : ഡോ.സച്ചിദാനന്ദ സിൻഹ(ഡിസംബർ 9,1946) - ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്ധ്യക്ഷൻ(സ്ഥിരം)?
ans : ഡോ.രാജേന്ദ്രപ്രസാദ് (1946 ഡിസംബർ 11 നാണ് തിരഞ്ഞെടുക്കപ്പെട്ടത് ) - ഭരണഘടനാ നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ?
ans : ജെ.ബി.കൃപലാനി - ഭരണഘടനാ നിർമ്മാണ സഭയുടെ ഉപദേശകനായിരുന്നത് ?
ans : ബി.എൻ.റാവു
- ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
ans : ഇന്ത്യ
2* .ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം?
ans : ഗ്രീസ് - ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം?
ans : ഗ്രീസ് - ആധുനിക ജനാധിപത്യത്തിന്റെ നാട്?
ans : ബ്രിട്ടൺ - പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം (Home of Direct Democracy) എന്നറിയപ്പെടുന്ന രാജ്യം?
ans : സ്വിറ്റ്സർലാന്റ് - ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച ഇന്ത്യാക്കാരൻ ?
ans : എം.എൻ.റോയി - .ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച രാഷ്ട്രീയപ്പാർട്ടി?
ans : സ്വരാജ് പാർട്ടി - ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനം നടന്നത് ?
ans : ഡിസംബർ 9, 1946(11 മണിക്ക്) (9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു)പാർലമെന്റിന്റെ സെൻട്രൽ ഹാളായിരുന്നു സമ്മേളന വേദി.
- കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : ക്ലമന്റ് ആറ്റ്ലി - ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി?
ans : ക്ലമന്റ് ആറ്റ്ലി - ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബ്രിട്ടനിൽ ആധികാരത്തിലിരുന്ന രാഷ്ട്രീയപ്പാർട്ടി ?
ans : ലേബർ പാർട്ടി - ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമായത്
ans : 1946 ഡിസംബർ 6 - ഭരണഘടനയുടെ ഹൃദയം, ആത്മാവ് എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ചത്?
ans : 32-ാം അനുഛേദത്തെ - ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് താക്കൂർദാസ് ഭാർഗവ് വിശേഷിപ്പിച്ചത്?
ans : ആമുഖത്തെ
ഭരണഘടനാ നിർമ്മാണ സഭ
- ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്?
ans : ഭരണഘടനാ നിർമ്മാണ സഭ - ഇന്ത്യക്കാർക്ക് അവരുടെ സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടു വന്ന പ്ലാൻ?
ans : വേവൽ പ്ലാൻ (1945) - ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യം?
ans : കാബിനറ്റ് മിഷൻ - കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത്?
ans : 1946 മാർച്ച് 24 - കാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയത്?
ans : 1946 മെയ് 16 - കാബിനറ്റ് മിഷനിൽ 3 അംഗങ്ങളാണുണ്ടായിരുന്നത്?
ans : പെത്വിക് (ചെയർമാൻ),സ്റ്റാഫോർഡ് ക്രിപ്സ്, എ.വി. അലക്സാണ്ടർ - കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയപ്പോൾ വൈസ്രോയി?
ans : വേവൽ പ്രഭു
- ഡോ. അംബേദ്കറോടുള്ള ആദരസൂചകമായി 2015-ൽ പുറത്തിറക്കിയ നാണയങ്ങൾ
ans :₹10,₹125 - ഒരു ജനാധിപത്യ രാജ്യത്തിലെ അടിസ്ഥാന നിയമസംഹിതയാണ്
ans : ഭരണഘടന - ഭരണഘടനകളെ ലിഖിത ഭരണഘടനയെന്നും അലിഖിത ഭരണഘടനയെന്നും രണ്ടായി തരം തിരിക്കാം
- നിലവിലുള്ള ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന
ans : ഇന്ത്യൻ ഭരണഘടന - ലിഖിത ഭരണഘടനകളിൽ ഏറ്റവും ചെറുതും പഴ ക്കമുള്ളതുമായ ഭരണഘടന
ans : അമേരിക്കൻ ഭരണഘടന - അലിഖിത ഭരണഘടനയുള്ള രണ്ടു രാജ്യങ്ങൾ?
ans : ബ്രിട്ടൺ, ഇസ്രായേൽ - “ഭരണഘടന” യെന്ന ആശയം ഉദയം ചെയ്തത്?
ans : അമേരിക്കയിൽ - അമേരിക്കൻ ഭരണഘടന നിലവിൽ വന്നത്?
ans : 1789 - അമേരിക്കൻ ഭരണഘടനയുടെ പിതാവ്?
ans : ജയിംസ് മാഡിസൺ
ഇന്ത്യൻ ഭരണഘടന
ഡിസംബർ 6 -മഹാപരിനിർവാൺ ദിവസ്
- ഇന്ത്യൻ ഭരണഘടനാ ശില്പി
- ഇന്ത്യൻ ഭരണഘടനയുടെ പിതാവ്
- ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി
- ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നു.
- അംബേദ്കർ ജനിച്ച വർഷം - 1891
- ജനിച്ച ഗ്രാമം - മോവ് (മധ്യപ്രദേശ്)
- ലണ്ടനിൽ നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരൻ
- അംബേദ്കറെ കൂടാതെ മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ -തേജ ബഹദൂർ സപ്രു
- മെഹർ പ്രസ്ഥാനത്തിന് രൂപം നൽകിയ വ്യക്തി.
- 1956ഡിസംബർ 6 ന് അന്തരിച്ചു.
- അംബേദ്കറിന്റെ ചരമദിനമായ ഡിസംബർ 6 മഹാപരിനിർവാൻ ദിനമായി ആചരിക്കുന്നു.
- അന്ത്യവിശ്രമസ്ഥലം - ചൈതന്യഭൂമി
- ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ എന്ന അംബേദ്കറെ വിശേഷിപ്പിച്ചത് - ഗാന്ധിജി
- 1990-ൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നൽകി രാഷ്ട്രം ആദരിച്ചു.
- ബി.ആർ. അംബേദ്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യയിൽ 2017 മുതൽ ‘ജല ദിനം’ ആയി ആചരിക്കാൻ തീരുമാനിച്ചത്-
ഏപ്രിൽ 14 (അംബേദ്കറുടെ ജന്മദിനം) - ഡോ. ബാബാ സാഹെബ് അംബേദ്കർ ഹൗസ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത് ?
ans :ലണ്ടൻ
തൊഴിലുറപ്പനിയമം
- 2005 സപ്തംബർ 7-ന് പ്രാബല്യത്തിൽ വന്നു
- ദരിദ്രകുടുംബങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും സ്വന്തം പ്രദേശത്ത് തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കുകയാണ് ലക്‌ഷ്യം
2006 ഫിബ്രവരി 2-ന് ആന്ധ്രാപ്രദേശിലെ ബണ്ടിലപ്പള്ളി ഗ്രാമപഞ്ചായത്തിൽ മൻമോഹൻസിങ്ങും സോണിയാഗാന്ധിയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. - കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയാണ് അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗൃാരൻറി പ്രോഗ്രാം
- 2009 മുതൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നറിയപ്പെടുന്നു .
- ഒരു കുടുംബത്തിന് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകപ്പെടുന്നു.
വിസിൽ ബ്ലോവേഴ്സനിയമം
- 2014 മേയ്ൽ നിലവിൽ വന്നു.
- ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാട്ടാൻ വേണ്ടിയുള്ള നിയമമാണിത്.
പ്രതിരോധം,രഹസ്യാന്വേഷണ വിഭാഗം ,പോലീസ് , മന്ത്രിസഭ എന്നിവയ്ക്കെതിരെയുള്ള പരാതികൾ സ്വീകരിക്കില്ല.
- ഒരു കോടതിയോ, ട്രെബ്യൂണലോ തീർപ്പാക്കിയ കേസ് പരിഗണിക്കില്ല.
- 5 കൊല്ലത്തിലധികം പഴക്കമുള്ള കാര്യങ്ങളും പരിശോധിക്കില്ല. * അജ്ഞാത്പരാതികൾ സ്വീകരിക്കുകയില്ല.
- പരാതിക്കാരനെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട്
- ദുരുദ്ദേശത്തോടെ പരാതി നൽകുന്നവർക്ക് 2 വർഷം വരെ തടവും 80000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം
ഭക്ഷ്യസുരക്ഷാനിയമം
- 2013- ലാണ് നിലവിൽവന്നത്.
- കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ ലക്ഷ്യം
- ഉപഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല.
- ഒരാൾക്ക് മാസം 5 കിലോ അരി 3 രൂപയ്ക്ക്
- ഗോതമ്പ്1 രൂപ, ചാമ, ബിജ്ര എന്നിവയ്ക്ക് 1രൂപ
- റേഷൻകാർഡ് മുതിർന്ന സ്ത്രീകളുടെ പേരിലാക്കി .
- ഫീഡ് കമ്മീഷനാണ് നിയമം നടപ്പാക്കുന്നതിന്റെ മേൽനോട്ടം.
ഒരു ചെയർപേഴ്സണും നാലംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് കമ്മീഷൻ.
- രണ്ടുപേർ വനിതകളും എസ്.സി.എസ്.ടി. വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും.
ലോക്പാൽ, ലോകായുക്ത നിയമം
- പൊതുഭരണം അഴിമതിമുക്തമാക്കാൻ ലക്ഷ്യമിട്ട് 2014 ജനവരി16 മുതൽ നടപ്പാക്കിയ നിയമം.
- കേന്ദ്രത്തിലെ പൊതു സേവകർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ ലോക്പാലും
സംസ്ഥാനങ്ങളിലേത് ലോകായുക്തയും അന്വേഷിച് ന ടപടിയെടുക്കുന്നു. - 9 അംഗങ്ങളുള്ള സമിതി.
- വ്യാജപരാതികൾ നൽകുന്നവർക്ക് ഒരുലക്ഷം രുപ പിഴയും ഒരു വർഷം തടവും വിധിക്കാം.
- പ്രധാനമന്ത്രിക്കെതിരെ, അന്താരാഷ്ട്രബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുക്രമം, ആണവോർജം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനാവില്ല
ഭരണഘടനയുടെ വിശദാംശങ്ങൾ 4
നിയമങ്ങൾ
വിവരാവകാശ നിയമം
- 2006 ഒക്ടോബർ 12-ന് നിലവിൽവന്നു.
- വിവരാവകാശപ്രസ്ഥാനം തുടങ്ങിയത് രാജസ്‌ഥാനിലാണ്.
- ബാധകമല്ലാത്ത സംസ്ഥാനം ജമ്മുകശ്മീർ.
- വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന
- മസ്ദൂർ കിസാൻ ശക്തി സംഘതൻ.
- വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷാഫീസ് 10 രൂപ.
- അപേക്ഷ ലഭിച്ച 30 ദിവസത്തിനകം പബ്ലിക് ഇൻ ഫർമേഷൻ ഓഫീസർക്ക് വിവരം നൽകണം.
- വ്യക്തിയെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണെങ്കിൽ48 മണിക്കുറിനുകം നൽകണം .
വിദ്യാഭ്യാസ അവകാശ നിയമം
- പാസാക്കിയ വർഷം 2009 ആഗസ്ത് 4
- നിലവിൽ വന്നത് 2010 ഏപ്രിൽ 1
- 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതുമാണ് ഇതിന്റെ ലക്ഷ്യം.
3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് പ്രീസ്കൂൾ പഠനം ഉറപ്പാക്കും
- സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കിന്റെക്കണം
- ഈ നിയമം ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് ബാധകമല്ല
- വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്.
- അധ്യാപകരുടെ യോഗ്യതയും ലഭ്യതയും ഉറപ്പുവരുത്തുന്നു.
സ്ത്രീസുരക്ഷാനിയമം
- 2013 ഫിബ്രവരി മൂന്നിന് നിലവിൽവന്നു.
- ജസ്റ്റിസ് ജെ.എസ്. വർമ്മാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം
- സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചു.
- ഡൽഹി പീഡനമരണമാണ് ഈ നിയമത്തിനു കാരണമായത്
ഭരണഘടനാ സ്ഥാപനങ്ങൾ
- പബ്ലിക്സർവീസ് കമ്മീഷൻ
- 315-വകുപ്പനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപവത്കരിക്കാം.
- കാലാവധി; യു.പി.എസ്.സി. 6 വർഷം (അല്ലെങ്കിൽ 65 വയസ്സ്)
- പി.എസ്.സി. 6 വർഷം (അല്ലെങ്കിൽ 62 വയസ്സ്)
കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (148,159 വകുപ്പുകൾ പാർട്ട് 5)
- കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുകയാണ്ചുമതല.
* കേന്ദ്രത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് പ്രസിഡൻറിനും സംസ്ഥാനങ്ങളെ സംബന്ധിക്കുന്നത് അതത് ഗവർണർമാർക്കും സമർപ്പിക്കേണ്ടതാണ്. - കാലാവധി
- 6 വർഷം (അല്ലെങ്കിൽ 65 വയസ്സ്)
- ശശികാന്ത് ശർമയാണ് ഇപ്പോഴത്തെ (2016ആഗസ്ത്) സി.എ.ജി.
ധനകാര്യ കമ്മീഷൻ (280- വകുപ്പ്)
- ഒരധ്യക്ഷനും നാലംഗങ്ങളുമാണ് ഉണ്ടായിരിക്കുക യോഗ്യതയും തിരഞ്ഞെടുക്കുന്ന രീതിയും പാർല മെൻറാണ് നിശ്ചയിക്കുന്നത്.
- കാലാവധി
– 5 വർഷം - 14- ധനകാര്യകമ്മീഷനാണ് നിലവിലുള്ളത്.
* ബൈ.വി. റെഡ്ഡിയാണ് ചെയർമാൻ.
അറ്റോർണി ജനറൽ (76-വകുപ്പ്)
- നിയമകാര്യങ്ങളിൽ ഭാരതസർക്കാറിനെ ഉപദേശിക്കുക.
- സുപ്രീംകോടതി ജഡ്മിയുടെ അതേയോഗ്യത.
തിരഞ്ഞെടുപ്പു കമ്മീഷൻ
- 1950 ജനുവരി 25-ന് നിലവിൽവന്നു.
- ആസ്ഥാനം - നിർവാചൻ സദൻ, ന്യൂഡൽഹി.
- അംഗങ്ങൾ: ചീഫ് ഇലക്ഷൻ കമ്മീഷണർ, രണ്ട് അംഗങ്ങൾ.
- കാലാവധി; 6 വർഷം (65 വയസ്സ്)
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭ, രാജ്യസഭ, നിയമസഭ, നിയമസഭാ കൗൺസിലുകൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ
ത്രിതലപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല സംസ്ഥാന ഇലക്ഷൻകമ്മീഷനാണ്.- നസീം സയ്ദിയാണ് ഇപ്പോഴത്തെ (2016 ആഗസ്ത്) മുഖ്യ തിരഞ്ഞെടുപ്പ്കമ്മീഷണർ.
- വി. ബാലകൃഷ്ണനാണ് കേരള സംസ്ഥാന തിരടുഞ്ഞെപ്പു കമ്മീഷണർ.
- ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായ ഏക വനിത വി.എസ്. രമാദേവിയാണ് (1990-ൽ).
നാഷണൽ ഗ്രീൻ ട്രൈീബ്യുണൽ
- പരിസ്ഥിതി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നു.
- 2010 ഒക്ടോബർ 19-നാണ് ട്രൈബ്യണൽ
- പ്രവർത്തനം തുടങ്ങിയത്.
- സുപ്രീംകോടതി മുൻ ജഡ്ജി ലോകേശ്വർ
- സിങ്പാന്തയാണ് ആദ്യ അധ്യക്ഷൻ
- ന്യൂഡൽഹി, ഭോപ്പാൽ, പുണെ കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ സിറ്റിങ്ഉണ്ട്.
- കൊച്ചിയിൽ സർക്യൂട്ട് ബെഞ്ച് 2016-ൽ സ്ഥാപിച്ചു.
- 1996-ൽ കൊൽക്കത്ത ഹൈക്കോടതിയിലാണ്ഗ്രീൻ
- ബെഞ്ച്പ്രവർത്തനമാരംഭിച്ചത്
ലോകായുക്ത
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ള അഴിമതി വിരുദ്ധ സംവിധാനം.
- ലോകായുക്ത ആദ്യമായി സ്ഥാപിതമായത് മഹാരഷ്ട്രയിലാണ്
- കേരളത്തിൽ 1999-ലെ കേരള ലോകായുക്ത നിയമപ്രകാരമാണ് ലോകായുക്തയെ നിയമിച്ചിട്ടുള്ളത്.
- ഒരു ലോകായുക്തയും രണ്ട് ഉപലോകായുക്തയുമാണ്ഈസംവിധാനത്തിലുള്ളത്.
- കാലാവധി 5 വർഷം
- യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ജഡ്മിയായി സേവനമനുഷ്ടിച്ചവരായിരിക്കണം.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ
- 1978-ലാണ് രൂപവത്കരിച്ചത്.
- ഒരു ചെയർപേഴ്സൺ, ഒരു വൈസ്ചെയർപേഴ്സൺ, അഞ്ചംഗങ്ങൾ എന്നിവരാണ് കമ്മീഷനിലുള്ളത്.
- ആസ്ഥാനം-ന്യൂഡൽഹിയിലെ, ലോക് നായക് ഭവൻ.
ദേശീയ പിന്നോക്കവിഭാഗകമ്മീഷൻ
- 1993-ൽ രൂപവത്കരിച്ചു
- ഒരു ചെയർപേഴ്സണും മുന്നംഗങ്ങളുമാണുള്ളത്.
- ഇപ്പോഴത്തെ (2016) ചെയർപേഴ്സൺ
- ജസ്റ്റിസ് വി. ഈശ്വരയ്യ
- ആസ്ഥാനം - ന്യൂഡൽഹി
ദേശീയ പട്ടികജാതി കമ്മീഷൻ
- 2004-ൽ നിലവിൽവന്നു.
- ചെയർമാടനക്കം അഞ്ചംഗങ്ങൾ
- ആസ്ഥാനം - ന്യൂഡൽഹി
ദേശീയ പട്ടികവർഗ കമ്മീഷൻ
- 2004-ൽ നിലവിൽവന്നു.
- ആസ്ഥാനം - ലോകനായക ഭവൻ, ന്യൂഡൽഹി.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ
- 2007 മാർച്ച് 5-ന് പ്രവർത്തനം തുടങ്ങി.
- ആസ്ഥാനം - ന്യൂഡൽഹി
കമ്മീഷനുകൾ
ദേശീയ മനുഷ്യാവകൾ കമ്മീഷൻ
- 1993 ഒക്ടോബര് 12-ന് രൂപവത്കരിക്കപ്പെട്ട്
- ഒരു ചെയര്പേഴ്സണും നാല് അംഗങ്ങളുമാണുള്ളത്
- അനൗദ്യോഗിക അംഗങ്ങളും ചെയർമാനമടക്കം ഒമ്പതു പേരാണ് ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷനിലുള്ളത്.
രാഷ്ട്രപതിയാണ് കമ്മീഷൻ ചെയര്പേഴ്സനെയും അംഗങ്ങളെയും നിയമിക്കുന്നത്
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ആദ്യ മലയാളി ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണനാണ്
- ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങൾ - ന്യുനപക്ഷ കമ്മീഷൻ , ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ, ദേശീയ വനിതാ കമ്മീഷൻ ഇവയുടെ അധ്യക്ഷർ.
- ആസ്ഥാനം - ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ
- ഇപ്പോഴത്തെ അധ്യക്ഷൻ -ജസ്റ്റിസ്.എച്ച് എൽ. ദത്തു
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
- 1998 ഡിസംബർ 11-ന് നിലവിൽവന്നു
- ആസ്ഥാനം - തിരുവനന്തപുരം
- ഇപ്പോഴത്തെ ചെയർപേഴ്സൺ-ജസ്റ്റിസ് ജേക്കബ് ബ്ബെഞ്ചമിൻ കോശി
- മൂന്ന് അംഗങ്ങളുണ്ട്
ദേശീയ വനിതാ കമ്മീഷൻ.
- 1992 ജനുവരി 31-ന് നിലവിൽവന്നു
- ചെയർപേഴ്സണും അഞ്ചംഗങ്ങളുമാണ് കമ്മീഷ നിലുള്ളത്
- ലളിതാ കുമാരമംഗലമാണ് ഇപ്പോഴത്തെ ചെയർപേഴ്സണും
- ആസ്ഥാനം - ന്യൂഡൽഹി
കേരള വനിതാ കമ്മീഷൻ
- കേരള വനിതാ കമ്മീഷൻ ആക്ട്
-1995 - 1996 മാർച്ച് 14 ആദ്യകമ്മീഷൻ രൂപവത്കരിക്കപ്പെട്ടു
- ആദ്യത്തെ ചെയർപേഴ്സൺ
- സുഗതകുമാരി
- ആസ്ഥാനം
- പട്ടം,തിരുവനന്തപുരം
- ഇപ്പോഴത്തെ (2016) ചെയർ പേഴ്സൺ
- കെ.സി.റോസക്കുട്ടി
ഹൈക്കോടതി
- ആർട്ടിക്കിൾ 214 പ്രകാരം എല്ലാ സംസ്ഥാനത്തിനും ഒരു ഹൈക്കോടതി ഉണ്ടായിരിക്കണം
- നിലവിൽ 24 ഹൈക്കോടതികളാണ് ഉള്ളത്
- 62 വയസ്സാണ് ഹൈക്കോടതി ജഡ്മിമാരുടെ വിരമിക്കൽ,പ്രായം
ഹൈക്കോടതി ജഡ്ജി രാഷ്ട്രപതിക്കാണ് തന്റെ രാജിക്കത്ത് സമർപ്പിക്കേണ്ടത്
- 1956 നവംബർ ഒന്നിനാണ് എറണാകുളത്ത് കേരള ഹൈക്കോടതി നിലവിൽ വന്നത്
- 1811-ൽ കേരളത്തിൽ ജില്ലാ കോടതികൾ നിലവിൽ വന്നു
- 1887-ലാണ് തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായത്
- ഹൈക്കോടതി മന്ദിരം : റാം മോഹൻ പാലസ്
- ലക്ഷദീപും കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ ആണ്
* കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യവനിത.:സുജാതാ വി മനോഹരൻ - കേരള ജുഡീഷ്യൽ അക്കാദമി മോഹൻ പാലസ്സിൽ സ്ഥിതിചെയ്യുന്നു
- കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആണ് അക്കാദമിയുടെ മുഖ്യ രക്ഷാധികാരി
സുപ്രീംകോടതി
- ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി
- സുപ്രീംകോടതി ജഡ്മിയുടെ വിരമിക്കൽ പ്രായം 65
വയസ്സാണ്.
അധികാരം :
ആദ്യനിയമാധികാരം: (മൗലികാവകാശങ്ങളുടെ ലംഘനം, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം,കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന തർക്കം)
അപ്പീൽ നിയമാധികാരം: (കീഴ്കോടതികളുടെ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള മാർഗം)
ഉപദേശനിയമാധികാരം: (പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങളിലോ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ ഉപദേശം തേടാവുന്നതാണ്)
ചീഫ്ജസ്റ്റിസ്
- ഹരിലാൽ ജെ. കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ്ജസ്റ്റിസ് (1950 ജനവരി1951 നവം ബർ).
- ഏറ്റവും കൂടുതൽ കാലം ഈ പദവി അലങ്കരിച്ചത് വൈ.ബി. ചന്ദ്രചൂഡ് (1978-1985).
- സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സായതിനുശേഷ ഗവർണർ പദവി സ്വീകരിച്ച ആദ്യവ്യക്തി പി. സദാശിവമാണ്.
- ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണനാണ് ചീഫ് ജസ്റ്റിസ്സായ ആദ്യമലയാളി.
ജസ്റ്റിസ് ഫാത്തിമാ ബീവിയാണ് സുപ്രീംകോടതി ജഡ്ജിയായ ആദ്യവനിത.
- ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന കോടതി ചീഫ് ജസ്റ്റിസ്സായ വനിത, ലീലാ സേത്താണ് (ഓൺ ബാലൻസ് ഇവരുടെ ആത്മകഥയാണ്)
- ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയാണ് മലയാളിയായ അന്നാ ചാണ്ടി, ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിതയും ഇവരാണ്
- സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി ജസ്റ്റിസ് പി.ഗാവിന്ദമേനോനാണ്
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിതാ കോടതി പശ്ചിമബംഗാളിലെ മാൽഡയിൽ 2013 ജനവരി 28-ന് നിലവിൽവന്നു.
ഭരണഘടനയുടെ വിശദാംശങ്ങൾ 4
സംസ്ഥാന ഭരണം (ഭാഗം 6 )
- നിയമസഭകൾക്ക് പാർലമെൻറു പോലെ ലേറ്റീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് അസംബ്ലി എന്നിങ്ങനെ ഉപരിസഭയും അധോസഭയും ഉണ്ട്.
- രണ്ടുമുള്ള സംവിധാനത്തെ ബെകാമറൽ എന്നും ലെജിസ്ലേറ്റീവ് അസംബ്ലി മാത്രമുള്ള സംവിധാനത്തെ യൂനികാമറൽ എന്നും പറയുന്നു.
- ബൈകാമറൽ സംവിധാനമുള്ള സംസ്ഥാനങ്ങൾ
- ആന്ധ്രാപ്രദേശ്,ബിഹാർ, ജമ്മുകശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന.
- ഭരണഘടനയിലെ 170-ാം വകുപ്പനുസരിച്ച് സംസ്ഥാന അസംബ്ലികളിലെ പരമാവധി അംഗസംഖ്യ 500ഉം ഏറ്റവും കുറഞ്ഞത് 60ഉം ആണ്.
- ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങളുള്ളത് ഉത്തർ പ്രദേശിലാണ്
-(403). - 25 വയസ്സുള്ള ഏതൊരു ഇന്ത്യൻ പൗരനും പാർലമെൻറ് സമയാസമയം നിഷ്കർഷിക്കുന്ന മറ്റു യോഗ്യതകളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
- 5 വർഷമാണ് കാലാവധി.
- 6 മാസത്തിലൊരിക്കൽ സഭ സമ്മേളിച്ചിരിക്കണം.
മന്ത്രിസഭ
- 163, 164 ആർട്ടിക്കിളുകൾ സംസ്ഥാനമന്ത്രിമാരെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്നു.
- സംസ്ഥാനമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിമാർ മാത്രമേ ഉണ്ടാവുകയുള്ളൂ.
വിസിൽ ബ്ലോവേഴ്സനിയമം
- 2014 മേയ്ൽ നിലവിൽ വന്നു.
- ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാട്ടാൻ വേണ്ടിയുള്ള നിയമമാണിത്.
- പ്രതിരോധം,രഹസ്യാന്വേഷണ വിഭാഗം ,പോലീസ് , മന്ത്രിസഭ എന്നിവയ്ക്കെതിരെയുള്ള പരാതികൾ സ്വീകരിക്കില്ല.
- ഒരു കോടതിയോ, ട്രെബ്യൂണലോ തീർപ്പാക്കിയ കേസ് പരിഗണിക്കില്ല.
- 5 കൊല്ലത്തിലധികം പഴക്കമുള്ള കാര്യങ്ങളും പരിശോധിക്കില്ല. * അജ്ഞാത്പരാതികൾ സ്വീകരിക്കുകയില്ല.
- പരാതിക്കാരനെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട്
- ദുരുദ്ദേശത്തോടെ പരാതി നൽകുന്നവർക്ക് 2 വർഷം വരെ തടവും 80000 രൂപവരെ പിഴയും ശിക്ഷ ലഭിക്കാം
തൊഴിലുറപ്പനിയമം
- 2005 സപ്തംബർ 7-ന് പ്രാബല്യത്തിൽ വന്നു
- ദരിദ്രകുടുംബങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും സ്വന്തം പ്രദേശത്ത് തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കുകയാണ് ലക്‌ഷ്യം
2006 ഫിബ്രവരി 2-ന് ആന്ധ്രാപ്രദേശിലെ ബണ്ടിലപ്പള്ളി ഗ്രാമപഞ്ചായത്തിൽ മൻമോഹൻസിങ്ങും സോണിയാഗാന്ധിയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. - കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയാണ് അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗൃാരൻറി പ്രോഗ്രാം
- 2009 മുതൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നറിയപ്പെടുന്നു .
- ഒരു കുടുംബത്തിന് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകപ്പെടുന്നു.
സ്ത്രീസുരക്ഷാനിയമം
- 2018 ഫിബ്രവരി മൂന്നിന് നിലവിൽവന്നു.
- ജസ്റ്റിസ് ജെ.എസ്. വർമ്മാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമം
- സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചു.
- ഡൽഹി പീഡനമരണമാണ് ഈ നിയമത്തിനു കാരണമായത്.
ഭക്ഷ്യസുരക്ഷാനിയമം
- 2013- ലാണ് നിലവിൽവന്നത്.
- കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ ലക്ഷ്യം
- ഉപഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല.
- ഒരാൾക്ക് മാസം 5 കിലോ അരി 3 രൂപയ്ക്ക്
- ഗോതമ്പ്1 രൂപ, ചാമ, ബിജ്ര എന്നിവയ്ക്ക് 1രൂപ
- റേഷൻകാർഡ് മുതിർന്ന സ്ത്രീകളുടെ പേരിലാക്കി .
- ഫീഡ് കമ്മീഷനാണ് നിയമം നടപ്പാക്കുന്നതിന്റെ മേൽനോട്ടം.
- ഒരു ചെയർപേഴ്സണും നാലംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് കമ്മീഷൻ.
- രണ്ടുപേർ വനിതകളും എസ്.സി.എസ്.ടി. വിഭാഗങ്ങളിൽനിന്ന് ഓരോരുത്തരും.
ലോക്പാൽ, ലോകായുക്ത നിയമം
- പൊതുഭരണം അഴിമതിമുക്തമാക്കാൻ ലക്ഷ്യമിട്ട് 2014 ജനവരി16 മുതൽ നടപ്പാക്കിയ നിയമം.
- കേന്ദ്രത്തിലെ പൊതു സേവകർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ ലോക്പാലും
സംസ്ഥാനങ്ങളിലേത് ലോകായുക്തയും അന്വേഷിച് ന ടപടിയെടുക്കുന്നു. - 9 അംഗങ്ങളുള്ള സമിതി.
- വ്യാജപരാതികൾ നൽകുന്നവർക്ക് ഒരുലക്ഷം രുപ പിഴയും ഒരു വർഷം തടവും വിധിക്കാം.
- പ്രധാനമന്ത്രിക്കെതിരെ, അന്താരാഷ്ട്രബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുക്രമം, ആണവോർജം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനാവില്ല
വിദ്യാഭ്യാസ അവകാശ നിയമം
- പാസാക്കിയ വർഷം 2009 ആഗസ്ത് 4
- നിലവിൽ വന്നത് 2010 ഏപ്രിൽ 1
- 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതുമാണ് ഇതിന്റെ ലക്ഷ്യം.
3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് പ്രീസ്കൂൾ പഠനം ഉറപ്പാക്കും
- സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കിന്റെക്കണം
- ഈ നിയമം ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് ബാധകമല്ല
- വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്.
- അധ്യാപകരുടെ യോഗ്യതയും ലഭ്യതയും ഉറപ്പുവരുത്തുന്നു.
നിയമങ്ങൾ
വിവരാവകാശ നിയമം
- 2006 ഒക്ടോബർ 12-ന് നിലവിൽവന്നു.
- വിവരാവകാശപ്രസ്ഥാനം തുടങ്ങിയത് രാജസ്‌ഥാനിലാണ്.
- ബാധകമല്ലാത്ത സംസ്ഥാനം ജമ്മുകശ്മീർ.
- വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന
- മസ്ദൂർ കിസാൻ ശക്തി സംഘതൻ.
- വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷാഫീസ് 10 രൂപ.
- അപേക്ഷ ലഭിച്ച 30 ദിവസത്തിനകം പബ്ലിക് ഇൻ ഫർമേഷൻ ഓഫീസർക്ക് വിവരം നൽകണം.
- വ്യക്തിയെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണെങ്കിൽ48 മണിക്കുറിനുകം നൽകണം
ഗവർണർ :
- ഭരണഘടനയുടെ ആറാം ഭാഗത്താണ് സംസ്ഥാനഭരണത്തെക്കുറിച്ച് വിശദീകരിക്കുന്നത്
സംസ്ഥാനത്തിന്റെ കാര്യനിർവഹണാധികാരത്തിന്റെ തലവൻ ഗവർണറാണ്.
- അദ്ദേഹത്തിന്റെ പേരിലാണ് സംസ്ഥാന സർക്കാർ ഭരണം നടത്തുന്നത്.
- ഗവർണറെ നിയമിക്കുന്നത് പ്രെസിഡെന്റാണ്
- അഞ്ചുവർഷമാണ് കാലാവധി.
- 35 വയസ്സും ഭാരത പൗരത്വവുമാണ് ഗവർണർ പദവിക്കുള്ള മിനിമം യോഗ്യത
ശൂന്യവേളയും ചോദ്യോത്തരവേളയും.
- പൊതു പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും സർക്കാരിന്റെ വീശദികരണം നേടാനും അംഗങ്ങൾക്കുള്ള മാർഗമാണ്ശൂന്യവേള.
- ഇതിന്റെ ഉൽഭവം ബ്രിട്ടീഷ് പാര്ലമെന്റിലാണ് .
- 12 മണിക്കാണ് ശൂന്യവേള തുടങ്ങുന്നത്.
- സിറ്റിങ്ങിലെ ആദ്യ മണിക്കൂറാണ് ചോദ്യോത്തരവേള.
കേന്ദ്രമന്ത്രിസഭ
- യഥാർഥ ആധികാര കേന്ദ്രം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റാണ്.
- Article 74-75 കേന്ദ്ര മന്ത്രിമാരുടെ സ്ഥാനം,നിയമനം,കാലാവധി, ഉത്തരവാദിത്വങ്ങൾ,യോഗ്യതകൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
- Article 75 പ്രകാരം കേന്ദ്ര മന്ത്രിസഭക്ക് ലോക്സഭയോട് കൂട്ടുത്തരവാദിത്വമാണുള്ളത്.
- കാലാവധി 5 വർഷം.
- അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാം.
- പാർലമെൻറിന്റെ ഇരുസഭകളിലുള്ളവർക്കും പ്രധാനമന്ത്രിയാകാവുന്നതാണ്.
- നിയമന സമയത്ത് എം.പി. അല്ലെങ്കിൽ മാസത്തിനകം യോഗ്യത നേടണം .
രാജ്യസഭ(upper house)
- പാർലമെൻറിന്റെ ഉപരിമണ്ഡലമാണിത്.
- Article 80 അനുസരിച്ച് ഇതിലെ പരമാവധി അംഗ സംഖ്യ250 ആണ്.
- പ്രസിഡൻറ് നോമിനേറ്റുചെയ്യുന്നവർ
-12 - കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് 238 പേർ.
- 1952 ഏപ്രിൽ മുന്നിന് നിലവിൽവന്നു.
- ആദ്യസമ്മേളനം
-1952 മെയ് 13. - അംഗത്വത്തിനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സ്.
- രാജ്യസഭ സ്ഥിരം സഭയാണ്.
- രാജ്യസഭാംഗത്തിന്റെ കാലാവധി 6 വർഷം.
- ⅓ അംഗങ്ങൾ 2 വർഷം കൂടുമ്പോൾ പിരിയുന്നു.
ലോക്സഭ (Lower House)
- പാർലമെൻറിന്റെ അധോമണ്ഡലമാണ് ലോക്സഭ
- 1952 ഏപ്രിൽ 17-ന് ആദ്യ ലോക്സഭ നിലവിൽ വന്നു.
- ആദ്യസമ്മേളനം നടന്നത് 1952 മെയ് 18-നായിരുന്നു.
- ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവ ധി അംഗസംഖ്യ
- 552,
- സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത്
- 530
- കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്ന് 20,
- നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ
- 2
- ഇന്ത്യൻ പൗരനായ 25 വയസ്സ് പൂർത്തിയാക്കിയ ഒരാൾക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട്.
അഞ്ചുവർഷമാണ് കാലാവധി. ബജറ്റ്, മറ്റ് ധനകാര്യ ബില്ലുകൾ തുടങ്ങിയവയിൽ ലോകസഭയ്ക്ക് പരിപൂർണമായ അധികാരം ഉണ്ട്.
- മന്ത്രിസഭയ്ക്ക് ലോക്സഭയോട് മാത്രമേ കൂട്ടുത്തരവാദിത്വമുള്ളൂ.
- മണിബില്ല് ഏതെന്ന് സാക്ഷ്യപ്പെടുത്തുന്നത് ലോക് സഭാസ്പീക്കറാണ്.
- ലോക്സഭാസ്പീക്കറായ ആദ്യവനിതയാണ് മീരാകുമാർ
കൂറുമാറ്റം തടയൽ നിയമം
പാർലമെൻറ് നിയമസഭാംഗങ്ങളുടെ കൂറുമാറ്റ നിരോധന നിയമം 1985-ലെ 2 -0o ഭേദഗതിയിലു ടെയാണ് നിലവിൽ വന്നത്.
- Article 101 ലാണ് മാറ്റം വരുത്തിയത്
- പത്താം പട്ടികയിലാണ് കൂറുമാറ്റ നിരോധനത്തെക്കുറിച്ച് പറയുന്നത്.
കൂറുമാറ്റ് നിരോധനനിയമപ്രകാരം ജനപ്രതിനിധികൾ അയോഗ്യരാകാനുള്ള കാരണങ്ങൾ - തിരഞെടുക്കപ്പെട്ടശേഷം സ്വന്തം പാർട്ടിയിൽ നിന്ന് രാജിവെക്കുക
- പാർട്ടിയുടെ നിർദേശത്തിനെതിരായി വോട്ടുചെയ്യുക
- സ്വതന്ത്ര അംഗമാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലും പാർട്ടിയിൽ ചേരുക.
- സ്പീക്കർ/ചെയർമാന്റേതാണ് ഇക്കാര്യത്തിൽ അവസാന തീരുമാനം
17 Oct 2020
ക്വോറം
- നിയമനിർണസഭകൾക്ക് സമ്മേളനം ചേരുന്നതിനുള്ള അംഗങ്ങളുടെ നിശ്ചിത സംഖ്യ.
- പാർലമെൻറിൽ ഇത് ആകെ അംഗങ്ങളുടെ പത്തിൽ ഒന്നാണ്.
ഓർഡിനൻസ്: (Article: 123 &213)
- Article 123 പ്രകാരം പ്രെസിഡെന്റിനും Article 213 പ്രകാരം ഗവർണർക്കുമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം
പാർലമെൻറിന്റെ സമ്മേളനം നടക്കാത്ത അവസരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള ഉപാധിയാണ് ഓർഡിനൻസ്
- ഓർഡിനൻസിന് അടുത്ത സമ്മേളനത്തിൽ തുടങ്ങി ആറ് ആഴ്ചക്കുള്ളിൽ അംഗീകാരം ലഭിക്കണം
നോമിനേറ്റഡ് അംഗങ്ങൾ
- നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം 14
- ലോക്സഭാ-2
- രാജ്യസഭാ -2
- നാമിനേറ്റ് ചെയ്യുന്നത് രാഷ്ട്രപതി
- അംഗത്തിന് ആറുമാസത്തിനകം ഇഷ്ടമുള്ള രാഷ്ട്രീയകക്ഷിയിൽ ചേരാം.
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല
- ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം
- ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളാണ് ലോക്സഭയിലെ രണ്ടംഗങ്ങൾ
- ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യമലയാളി
- ചാൾസ് ഡയസ്
- 16-ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടമലയാളി
- പ്രൊഫ. റിച്ചാർഡ് ഹെ
- ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം
- രുഗ്മിണി ദേവി അരുന്ധേൽ.
- ആദ്യ സിനിമാതാരം
- പൃഥ്വീരാജ്കപൂർ
- ആദ്യകായിക താരം
- സച്ചിൻ തെണ്ടുൽക്കർ
- കേരളത്തിൽനിന്ന് 2016-ൽ നോമിനേറ്റ് ചെയ്യപ്പെട്ട സിനിമാതാരം
- സുരേഷ്ഗോപി.
ഉപരാഷ്ട്രപതി
- ഉപരാഷ്ട്രപതിയുടെ യോഗ്യതകൾ വ്യക്തമാക്കുന്ന വകുപ്പ് Article-(63-64)
- രാഷ്ട്രപതി കഴിഞ്ഞാൽ പ്രധാന പദവി വഹിക്കുന്ന വ്യക്തിയാണ് ഉപരാഷ്ട്രപതി
- രാജ്യസഭയുടെ അധ്യക്ഷൻ-ഉപരാഷ്ട്രപതി
പാർലമെൻറ് - പാർട്ട് V. (Article79-122)
- ഇന്ത്യയിലെ പരമോന്നത നിയമനിർണസഭയാണ് പാർലമെൻറ്
- ബൈകാമറൽ സിസ്റ്റമാണ് പാർലമെൻറിനുള്ളത് (അധോസഭയും ഉപരിസഭയും).
79 മുതൽ 122 വരെയുള്ള ആർട്ടിക്കിളുകളിലാണ് പാർലമെൻറിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
- ലോക്സഭ, രാജ്യസഭ,രാഷ്ട്രപതി എന്നിവ കൂടിച്ചേർന്നതാണ് ഇന്ത്യൻ പാർലമെൻറ്.
- ലോക്സഭയുടെ കാലാവധി 5 വർഷമാണ്.
- രാജ്യസഭ സ്ഥിരം സമിതിയാണ്
- ഇന്ത്യയിൽ ആദ്യമായി പാർലമെൻറ് സമ്മേളിച്ചത് 1952 മെയ് 13 -നാണ്
വർഷത്തിൽ 3 തവണയാണ് ലോക്സഭ സമ്മേളിക്കുന്നത്. (ഫിബ്രവരി മുതൽ മെയ് വരെയുള്ള ബജറ്റ് സമ്മേളനം, ജൂലായ് മുതൽ സപ്തംബർ വരെ - മൺസൂൺ സമ്മേളനം, നവംബർ മുതൽ ഡിസംബർ വരെ - ശീതകാല സമ്മേളനം). - രാജ്യസഭയുടെ ബജറ്റ് സമ്മേളനം നാലുഘട്ടങ്ങളായി നടക്കുന്നു.
- പാർലമെൻറിന്റെ സമ്മേളനം വിളിച്ചുകൂട്ടുന്നത് രാഷ്ട്രപതിയാണ്
- ആറുമാസത്തിലൊരിക്കൽ സഭ സമ്മേളിക്കണം.
- സമ്മേളന തീയതി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാറാണ്.
- പാർലമെൻറിന്റെ ഇരുസഭകളുടെയും സമ്മേളനം വിളിച്ചു കൂട്ടാനും നിർത്തിവെക്കാനുമുള്ള അധികാരമുള്ളത് രാഷ്ട്രപതിക്കാണ്.
- സംയുക്ത സമ്മേളനത്തിലെ അധ്യക്ഷൻ ലോകസഭാസ്പീക്കറാണ്.
- സംയുക്ത സമ്മേളനത്തിൽ കേവല ഭൂരിപക്ഷത്തിൽ ബില്ലുകൾ പാസാക്കാം.
- ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ സംയുക്ത സമ്മേളനത്തിന് അനുമതിയില്ല.
- സംയുക്ത സമ്മേളനം മൂന്നു തവണയാണ് നടന്നിട്ടുള്ളത്.
- 1961 മെയ് 6 മുതൽ 9 -സ്ത്രീധന നിരോധന ബില്ലുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
- 1978 മെയ് 17 - ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബില്ല്
- 2002 മാർച്ച് 26 - ഭീകരവാദം അമർച്ച ചെയ്യുന്നതിനുള്ള ബിൽ.
പ്രധാന ഭരണഘടനാഭേദഗതികൾ
- 1951-ലെ 1-ാം ഭേദഗതി : ആദ്യ ഭേദഗതി. 9-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി.
- 1956-ലെ 7-ാം ഭേദഗതി: സംസ്ഥാന പുനഃസംഘടന പ്രാബല്യത്തിൽ വരുത്തി. * 1968-ലെ 15-ാം ഭേദഗതി. ഹൈക്കോടതി ജഡ്മിമാരുടെ റിട്ടുയർമെൻറ് പ്രായം 60-ൽനിന്ന് 62 ആയി ഉയർത്തി
- 1971-ലെ 24-ാം ഭേദഗതി: ഭരണഘടനയുടെ ഏതുഭാഗവും ഭേദഗതിചെയ്യാൻ പാർലമെൻറിന് അധികാരമുണ്ടെന്നും വ്യവസ്ഥ ചെയ്തു.
1971-ലെ 26-ാം ഭേദഗതി: മുൻ നാടുവാഴികൾക്ക് നൽകിയിരുന്ന അംഗീകാരം എടുത്തുകളയുകയും , പ്രിവി പ ഴ്സ് നിർത്തലാക്കുകയും ചെയ്തു.
- 1973-ലെ 31-ാം ഭേദഗതി: ലോകസഭാ അംഗസംഖ്യ 525-ൽനിന്ന് 545 ആയി.
- 1976-ലെ 42-ാം ഭേദഗതി: ഇത് മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെട്ടു ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ, ഇൻറർഗ്രിറ്റി എന്നീ പദങ്ങൾ കൂട്ടിച്ചേർത്തു. മാർഗ നിർദേശകതത്ത്വങ്ങളും മൗലികാവകാശങ്ങളും പൊരുത്തപ്പെടാതെ വരുമ്പോൾ മാർഗ നിർദേശകതത്ത്വങ്ങൾക്കായിരിക്കും മുൻഗണനയെന്ന് വ്യവസ്ഥ ചെയ്തു
- 1985-ലെ 52-ാം ഭേദഗതി: കുറ്റുമാറ്റ നിരോധനിയമത്തിന് നിയമസാധുത നൽകി, 10-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു.
- 1989-ലെ 61-ാം ഭേദഗതി വോട്ടിങ് പ്രായം 21-ൽനിന്ന് 18 ആക്കി.
- 1991-ലെ 69-ാം ഭേദഗതി: ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകി. ഒരു നിയമസഭയും മന്ത്രിസഭയും വ്യവസ്ഥ ചെയ്തു
1992-ലെ 73-ാം. ഭേദഗതി: 11-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു
- 1992-ലെ 74-ാം. ഭേദഗതി: 12-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു
- 2002-ലെ 86-ാം ഭേദഗതി: പ്രാഥമികവിദ്യാഭ്യാസം മൗലികവാശമാക്കി * 2015-ലെ 100-ാം ഭേദഗതി :ഇന്ത്യ-ബംഗ്ലാദേശ് അതിർത്തക്കരാറിന്റെ ഭാഗമായി ഒന്നാം ഷെഡ്ഡ്യളിൽ ഭഗതിവരുത്തി.
ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളും രാജ്യങ്ങളും
ഭരണഘടന കടമെടുത്ത ആശയങ്ങൾ
- ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935:-
- ഫെഡറൽ സംവിധാനം ഗവർണർ
പബ്ലിക് സർവീസ് കമ്മീഷൻ.
ബ്രിട്ടൻ :-- ഏകപൗരത്വം
- നിയമനിർമാണം
- നിയമവാഴ്ച,പാർലമെന്ററി ജനാതിപത്യം
- പ്രധാനമന്ത്രി
- തിരഞ്ഞെടുപ്പു സംവിധാനം
കാബിനറ്റ് സമ്പ്രാദയം ദ്വിമണ്ഡല പാർലമെൻ്റ്.
യു.എസ്.എ:-- മൗലികാവകാശങ്ങൾ
- ജുഡീഷ്യൽ റിവ്യൂആമുഖം
- സ്വാതന്ത്ര നീതിനായവ്യവസ്ഥ
- ഹൈക്കോടതി
- സുപ്രീംകോടതി ജഡ്ജിമാരെ നീക്കംചെയ്യൽ
- പ്രസിഡൻ്റ് സായുധസേനകളുടെ തലവൻ
- എല്ലാവർക്കും തുല്യ നിയമപരിരക്ഷ
- ലിഖിത ഭരണഘടന,രാഷട്രത്തലവന് പ്രസിഡൻ്റന്ന പേര്
- സുപ്രീംകോടതിക്ക് ഭരണഘടന വ്യാഖ്യാനം ചെയ്യാൻ അധികാരം ഭരണഘടനങ്ങൾക്ക് സേറ്റ് എന്ന പേര്
സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉപരിമണ്ഡലം-രാജ്യസഭ.
കാനഡ :-- ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷൻ
- യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ
കേന്ദ്രത്തിന് അവശിഷ്ടാധികരങ്ങൾ.
ജർമനി:-അനുച്ഛേദം 356 പ്രകാരം അടിയന്തരാവസ്ഥ.
ഭക്ഷിണാഫ്രിക്ക :-ഭരണഘടനാ ഭേദഗതി മുൻ യു.എസ്.എസ്.ആർ.മൗലികർത്തവ്യങ്ങൾ
മുൻ യു.എസ്.എസ്.ആർ:-മൗലികർത്തവ്യങ്ങൾ.
അയർലൻഡ്:-- രാഷ്ട്രീയ നിർദേശകതത്ത്വങ്ങൾ
തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ.
ഫ്രാൻസ്:-സ്വാതന്ത്ര്യം
* സമത്വം
* സാഹോദര്യം
* റിപ്പബ്ലിക്.
ഓസ്ട്രേലിയ:-- കൺകറൻ്റ് ലിസറ്റ്.
ഭരണഘടനയുടെ വിശദാംശങ്ങൾ 3
ഭരണഘടനാ ഭേദഗതികൾ (Amendments)(ഭാഗം 20) Art-368
- ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെൻറിനുള്ള അധികാരം ഇതിൽ ഉള്ള നടപടിക്രമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
- ഭേദഗതിക്കുള്ള ബില്ലുകൾ പാർലമെൻറ് പാസാക്കിയതിനുശേഷം അതിൽ പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ഭേദഗതിക്ക് പ്രാബല്യം ലഭിക്കും.
- ഭേദഗതിക്കായി പാർലമെൻറിന്റെ ഏതെങ്കിലും ഒരു സഭയിൽ ബില്ലവതരിപ്പിക്കണം.
- ഭരണഘടനാ ഭേദഗതി മുന്നു രീതിയിൽ നടത്താവുന്നതാണ്. ലഘുഭൂരിപക്ഷത്തിൽ നടത്താവുന്നവ, മുന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടവ, സംസ്ഥാന നിയമസഭകളുടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ ഭേദഗതിചെയ്യാൻ കഴിയുന്നവ.
ലിസ്റ്റുകൾ
- ഭരണഘടനയുടെ 246 വകുപ്പിലാണ് നിയമനിർമാണപരമായ മൂന്നിനം ലിസ്റ്റുകളെപ്പറ്റി പ്രതിപാദിക്കുന്നത്.
1
, യൂണിയൻ ലിസ്റ്റ്
- യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷ യങ്ങളെ സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ പാർലമെൻറിനാണ് അധികാരം.
- ഇതിൽ 97 വിഷയങ്ങൾ അടങ്ങിയിരിക്കുന്നു.
- സംസ്ഥാന ലിസ്റ്റ്.
- സംസ്ഥാന ലിസ്റ്റിൽ സംസ്ഥാന ഗവൺ മെൻറിനു കീഴിൽ വരുന്ന എല്ലാ വിഷയങ്ങളിലും നിയമനിർമാണം നടത്താൻ സംസ്ഥാനത്തിനുള്ള അധികാരത്തെപ്പറ്റി പറയുന്നു.
- 66 വിഷയങ്ങൾ ഉൾപ്പെട്ടതാണ് സ്റ്റേറ്റ് ലിസ്റ്റ്.
3.സമാവർത്തി ലിസ്റ്റ്.
- സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണം നടത്താൻകഴിയുന്ന വിഷയങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
- 47 വിഷയങ്ങൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
പട്ടികകൾ (Schedules)
- ഒന്നാംപട്ടിക:ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ
- രണ്ടാം പട്ടിക; രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ.
- മൂന്നാംപട്ടിക: സത്യപ്രതിജ്ഞകൾ
- നാലാം പട്ടിക: ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളുടെ വിഭജനം.
അഞ്ചാംപട്ടിക പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ.
- ആറാംപട്ടിക അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ.
- ഏഴാം പട്ടിക :നിയമനിർമാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച മൂന്നു. ലിസ്റ്റുകൾ.
- എട്ടാംപട്ടിക: ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ
- ഒമ്പതാം പട്ടിക: ചിലആക്ടുകളുടെയും
- റെഗുലേഷനുകളുടെയും സാധൂകരണം (1951-ലെ ഒന്നാംഭരണഘടനഭേദഗതി പ്രകാരമാണ് പത്താംപട്ടികയിൽ കൂട്ടിച്ചേർത്തത്)
- പത്താംപട്ടിക:കൂറുമാറ്റ നിരോധന നിയമം (Anti-defection law). 1985-ലെ 52 - ഭേദഗതി പ്രകാരമാണ് പത്താംപട്ടിക കൂട്ടിച്ചേർത്തത്.
- പതിനൊന്നാംപട്ടിക: പഞ്ചായത്തുകളുടെഅധികാരങ്ങളും ഉത്തരവാദിത്വങ്ങളും .1992-ലെ 73- ഭേദഗതിഗതിയിലൂടെയാണ് ഈ പട്ടിക ഭരണഘടനയിൽ ഉൾപ്പടുത്തിയത്.
- പന്ത്രണ്ടാംപട്ടിക:മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും
1992-ലെ 74-ഭേദഗതിഗതിയിലൂടെ പന്ത്രണ്ടാംപട്ടികയിൽ കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥാധികാരങ്ങൾ:-
- രാഷ്ട്രപതിക്ക് മൂന്നുതരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്.
1.ദേശീയാടിയന്തരാവസ്ഥ Article352.
- യുദ്ധം, വിദേശാക്രമണം, സായുധ കലാപം എന്നീ കാരണങ്ങളാൽ രാജ്യമോ ഏതെങ്കിലും ഇന്ത്യൻ പ്രദേശമോ അപകടത്തിലാണ് എന്ന് ബോധ്യമായാൽ ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
- എന്നാൽ ഇതിന് പാർലമെൻറിന്റെ അംഗീകാരം ആവശ്യമാണ്.
- ഈ സമയത്ത് സംസ്ഥാനങ്ങളുടെ നിയമനിർമാണം, കാര്യനിർവഹണം എന്നീ കാര്യങ്ങളിൽ കേന്ദ്രത്തിനാണ് പൂർണ നിയന്ത്രണം.
Article21,22എന്നിവയൊഴികെയുള്ള എല്ലാ മൗലികാ വകാശങ്ങളും സസ്പെൻഡ് ചെയ്യപ്പെടുന്നതാണ്.
- ഇന്ത്യയിൽ 3 തവണ ദേശീയ അടിയന്തരാവസ്ഥപ്രഖ്യാപിച്ചിട്ടുണ്ട്.
- 1962, 1971, 1975 എന്നീ വർഷങ്ങളിലാണിത്.
2.സംസ്ഥാനാടിയന്തരാവസ്ഥ/രാഷ്ട്രപതിഭരണം Article 356.
- ഭരണഘടന വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാനഭരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് പ്രസ്തുത സംസ്ഥാനത്തിന്റെ അധികാരം സ്വയം ഏറ്റെടുക്കാവുന്നതാണ്.
- പരമാവധി 3 വർഷം വരെയേ രാഷ്ട്രപതിഭരണം ദീർഘിപ്പിക്കാൻ കഴിയുകയുള്ളൂ.
- പഞ്ചാബാണ് ആദ്യമായി രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച സംസ്ഥാനം.1951 ൽ ആണിത്.
- 1959 ജൂലായ് 31 ന് ഇ.എം.എസ്.മന്ത്രിസഭ ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടപ്പെട്ടത് .
- സഭയിൽ ഭൂരിപക്ഷമുള്ള മന്ത്രിസഭ ആദ്യമായി പുറത്താക്കപ്പെട്ടത് കേരളത്തിലാണ്.
3.സാമ്പത്തിക അടിയന്തരാവസ്ഥ
.
- സാമ്പത്തിക സുസ്ഥിരതയ്ക്ക് ഭീഷണിയുണ്ടെന്ന് ബോധ്യമായാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
- ഇന്ത്യയിൽ ഇന്നുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല.
വീറ്റോ അധികാരങ്ങൾ
- പാർലമെൻറ് പാസാക്കി അയയ്ക്കുന്ന ബില്ലുകൾ പ്രസിഡൻറിന് പിടിച്ചുവെക്കുകയോ,മടക്കി അയയ്ക്കുകയോ ചെയ്യാം.
- ഇതിനുള്ള പ്രസിഡൻറി ന്റെ വിവേചനാധികാരമാണ് വീറ്റോ പവർ.
അബ്സല്യൂട്ട് വീറ്റോ- പാർലമെൻറ് പാസാക്കിയ ബിൽ ഒപ്പിടാതെ പിടിച്ചുവെക്കാനുള്ള അധികാരമാണിത്.
- സ്വകാര്യാംഗങ്ങളുടെ ബിൽ ക്യാബിനറ്റ് രാജി വെച്ചതിനുശേഷമുള്ള ബിൽ എന്നിവയിൽ ഈ ഉപയോഗിക്കാം.
സസ്പെൻസീവ്
വീറ്റോ- ബില്ലുകൾ തിരിച്ചയക്കാനുള്ള അവകാശം
- ബിൽ ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും അയച്ചാൽ രാഷ്ട്രപതി ഒപ്പിടേണ്ടതാണ്
- ഭരണഘടനാ ഭേദഗതി ബില്ലിൽ വ്വീറ്റോ പവർ ഇല്ല
‘1971ൽ 21ാം ഭേദഗതി പ്രകാരമാണ് ഈ പവർ എടുത്തു കളഞ്ഞത്
പ്രസിഡൻറിന്റെ അധികാരങ്ങൾ
- എക്സിക്യൂട്ടീവ് അധികാരം
- പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, ധനകാര്യകമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുണ്ട്.
- നയതന്ത്ര പ്രതിനിധികൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരമുണ്ട്.
- രാജ്യത്തെ സുപ്രധാന പദവികൾ വഹിക്കുന്നവരെ നിയമിക്കാനും, നീക്കാനുമുള്ള അധികാരമുണ്ട്.
നിയമനിർമാണാധികാരം
- പാർലമെൻറിലേക്ക് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യാനും ഓർഡിനൻസ് ഇറക്കാനും അധികാരമുണ്ട്.
- പ്രസിഡൻറിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ തുടങ്ങിയവ പാസ്സാക്കുകയുള്ളൂ.
- ബില്ലുകൾ നിയമങ്ങളാകണമെങ്കിൽ പ്രസിഡൻറ് ഒപ്പുവെക്കേണ്ടതാണ് ‘
ജുഡീഷ്യൽ അധികാരം
- Article 72 പ്രകാരംരാഷ്ട്രപതിക്ക് എല്ലാ കോടതികളും നൽകുന്ന ശിക്ഷയും നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള അധികാരമുണ്ട്.
- സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്മിമാരെ നിയമിക്കാനും അധികാരമുണ്ട്.
സൈനികാധികാരം
- ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ രാഷ്ട്രപതിയാണ്.
- സേനാമേധാവികളെ നിയമിക്കാനുള്ള അധികാരമുണ്ട്.
- എന്നാൽ ഈ നിലയ്ക്കുള്ള എല്ലാ അധികാരങ്ങളും പാർലമെൻറ് പാസാക്കുന്ന നിയമങ്ങൾക്ക് വിധേയമായിരിക്കും.
രാഷ്ട്രപതിഭവൻ
- ന്യൂഡൽഹിയിലെ റെയ്സിനാ ഹില്ലിലാണ് രാഷ്ടപതിഭവൻ സ്ഥിതി ചെയ്യുന്നത്.
- രാഷ്ട്രപതി ഭവന്റെ ശില്പി എഡ്വിൻ ല്യൂട്ടൻസാണ്.
- രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയാണ് രാഷ്ട്രപതി നിലയം ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നു
- രാഷ്ട്രപതി നിവാസ് സിംലയിലാണ്.
- ബ്രിട്ടീഷിന്ത്യയിലെ വൈസ്രോയിയുടെ വേനൽക്കാല തലസ്ഥാനമായിരുന്നു ഇത്.
- ബ്രിട്ടീഷിന്ത്യാ സമയത്ത് ഇത് വൈസ് റീഗൽ ലോഡ്ജ് എന്നാണ് അറിയപ്പെട്ടത്
Articel 61- ഇംപീച്ച്മെന്റ്
- ഇംപീച്ച്മെന്റ്ലൂടെയാണ് രാഷ്ട്രപതിക്കെതിരായ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ കഴിയുക.
- ഭരണസംഘടനാ ലംഘനം നടത്തിയാൽ മാത്രമേ ഇംപിച്ച്മെന്റ് ചെയ്യാൻ കഴിയുകയുള്ളു
- പ്രസ്തുത സഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം.
- രാഷ്ട്രപതിക്കെതിരായ പ്രമേയം പാർലമെന്റെിന്റെ ഏതെങ്കലും ഒരു സഭയിൽ അതിന്റ്റെ 1/4 അംഗംങ്ങൾ ഒപ്പിട്ട്
14ദിവസം മുൻക്കൂർ നോട്ടീസ് നൽകിയതിന് ശേഷം അവതരിപ്പിക്കണം - പ്രമേയം പാസായാൽ അടുത്ത സഭയ്ക്ക് ആരോപണം അന്വേഷിച്ച്, അടുത്ത സഭയ്ക്ക് ആരോപണം അന്വേഷിച്ച് മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ആരോപണം ശരി വെച്ചാൽ പ്രസിഡൻറ് ഇംപീച്ച് ചെയ്യപ്പെടും.
ഇന്ത്യയിൽ ഇതുവരെ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്തിട്ടില്ല.
- 2008 മുതൽ രാഷ്ട്രപതിയുടെ പ്രതിമാസവേതനം 1.5 ലക്ഷം രൂപയാണ്.
ഭാഗം 5 യൂണിയൻ ഭരണം(union administration)
ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് യൂണിയൻ എക്സിക്യൂട്ടീവ് പാർലമെൻറ്, സുപ്രീംകോടതി, സംസ്ഥാന ഭരണം, കേന്ദ്രഭരണപ്രദേശം, പഞ്ചായത്തുകൾ, മുൻസി പ്പാലിറ്റികൾ, പട്ടിക ഗോത്ര വർഗ പ്രദേശങ്ങൾ,യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
രാഷ്ട്രപതി.
- Article 51-62 രാഷ്ട്രപതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറി പ്രതിപാദിക്കുന്നു.
തിരഞ്ഞെടുക്കുന്ന രീതി: പാർലമെൻറിലെയും സംസ്ഥാന
നിയമ സഭളിലെയും അംഗങ്ങൾ ചേർന്ന് വോട്ടുസമ്പ്രദായം വഴിയാണ് തിരഞ്ഞെടുപ്പ്.കാലാവധി: 5 വർഷം, വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ല.
- യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. 35 വയസ്സ്പുർത്തിയായിരിക്കണം.ലോക്സഭയിലേക്ക് തി രഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളുണ്ടായിരിക്കണം.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയോ അവയുടെ നിയന്ത്രണത്തിലുള്ള മറ്റ് ആധികാര സ്ഥാപനങ്ങളുടെയോ കീഴിൽ ആദായകരമായ പദവികൾ വഹിക്കാത്തവരാകണം
ഭാഗം 4എ മൗലിക കടമകൾ (Fundamental Duties)
ഭരണഘടനയുടെ നാല്Aവിഭാഗത്തിൽ 51-Aവക പ്പിലാണ് മൗലികകടമകളെക്കുറിച്ച് പറയുന്നത്.
1976-ലെ 42- ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ കൂട്ടിച്ചേർത്തത്. U.S.S.R.ൻറെ ഭരണഘടനയിൽ നിന്നാണ് മൗലിക കടമകൾ എന്ന ആശയം കടം കൊണ്ടിട്ടുള്ളത്.
സ്വരൺസിങ് കമ്മിറ്റിയുടെ നിർദേശ പ്രകാരമായിരുന്നു ഇതുൾപ്പെടുത്തിയത്.
മൗലിക കടമകൾ താഴെ പറയുന്നവയാണ്.
a. ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുക.
b. സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നതാദർശങ്ങളെ പിൻതുടരുക.
c, ഇന്ത്യയുടെ പരമാധികാരം, ഐക്യം അഖണ്ഡത ഇവ കാത്തുസൂക്ഷിക്കുക.
d. ആവശ്യഘട്ടങ്ങളിൽ രാജ്യരക്ഷാപ്രവർത്തനത്തിനും രാഷ്ടസേവനത്തിനും തയ്യാറാവുക.
e, മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുധ്യങ്ങൾക്കെതിരായി എല്ലാ ജനങ്ങൾക്കിടയിലും സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ യശസ്സ് ഉയർത്തുന്നതിനു വേണ്ടി ശ്രമിക്കുക.
f. ഇന്ത്യയുടെ മഹത്തായ സാംസ്കാരികപൈതൃകത്തെ ബഹുമാനിക്കുകയും നിലനിർത്തുകയും ചെയ്യുക.
g. വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയെ സംരക്ഷിക്കുകയും പരിസ്ഥിതിയെ മെച്ചപ്പെടുത്തുകയും ചെയ്യുക.
h. ശാസ്ത്രീയവീക്ഷണവും മാവികതയും അന്വേഷ ണാത്മകതയും വികസിപ്പിക്കുക.
i, പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
j. എല്ലാ മണ്ഡലങ്ങളിലും മികവുകാട്ടി ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
k. 2002-ലെ 86- ഭേദഗതി പ്രകാരം 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻരക്ഷിതാക്കൾക്ക് മൗലിക കടമയുണ്ട്.
- തുടക്കത്തിൽ 10 മൗലിക കർത്തവ്യങ്ങളാണുണ്ടായിരുന്നത്.
- 2002-ലെ 86- ഭേദഗതിയോടുകൂടി മൗലികകർത്തവ്യങ്ങളുടെ എണ്ണം 11 ആയി.
40:ഗ്രാമപ്പഞ്ചായത്തിലെ സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാമർശം.
41: തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം
42: പ്രസവാനുകൂല്യമുൾപ്പെടെ നീതിയുക്തവും മനുഷ്യത്വപരവുമായ തൊഴിൽസാഹചര്യങ്ങൾ.
43:തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ വേതനം.
44: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ ശ്രമിക്കുക.
45: സാർവത്രിക വിദ്യാഭ്യാസം.
46: പട്ടികജാതി/പട്ടികവർഗക്കാരുടെ സാമ്പത്തികവും. വിദ്യാഭ്യാസപരവുമായ ഉന്നതിക്കുവേണ്ടി പ്രവർത്തിക്കുക.
47: ജീവിതനിലവാരവും ജീവിതത്തോതും ഉയർത്താനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും രാഷ്ട്രത്തിനുള്ള കർത്തവ്യം.
50: ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽനിന്ന് വേർതിരിച്ചുനിർത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുക.
51: ലോകസമാധാനവും രാഷ്ട്രീയസുരക്ഷിതത്വവും ഉറപ്പുവരുത്താൻ ശ്രമിക്കുക.
ഭാഗം4-നിർദേശകതത്ത്വങ്ങൾ
(Directive Principles of State Policy)-36-51വരെയുള്ളവകുപ്പുകൾ
36-51 വരെയുള്ളവകുപ്പുകൾ
നിർദേശക തത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്നത്. ഗാന്ധിയൻ സോഷ്യലിസ്റ്റ്, ലിബറൽ ആശയങ്ങൾ നിർദേശക തത്ത്വങ്ങൽ കാണാം.
ലക്ഷ്യം. ക്ഷേമരാഷ്ട്രം
വകുപ്പ് 38:ജനക്ഷേമത്തിന് ഉതകുന്ന ഒരു സാമൂഹികക്രമം ചിട്ടപ്പെടുത്തണമെന്ന് പറയുന്നു.
39.പൗരന്മാർക്ക് മതിയായ ജീവനോപാദികൾ ഉറപ്പാക്കുക. ഉത്പാദനോപാദികളുടെ കേന്ദ്രീകരണം തടഞ്ഞ് വിഭവങ്ങളുടെ ഉടമസ്ഥത പൊതുനന്മക്ക് ഉതകുംവിധം ചിട്ടപ്പെടുത്തുക, ലിംഗപരിഗണന കൂടാതെ തുല്യജോലിക്ക് തുല്യവേദനം നൽകുക, തൊഴിലാളികളുടെയും കുട്ടികളുടെയും ചൂഷണം തടയുക.
വിവിധതരം റിട്ടുകൾ:
- മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളാണ് റിട്ടുകൾ.
- 32-ാം വകുപ്പനുസരിച്ച് സുപ്രീംകോടതിക്കും 226-ാം വകുപ്പനുസരിച്ച് ഹൈക്കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്.
വിവിധതരം റിട്ടുകൾ
- ഹേബിയസ്കോർപ്പസ്
- നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നാണ് വാച്യാർഥം.
- നിയമവിരുദ്ധമായി ഒരു വ്യക്തിയെ തടവിൽ വെക്കുന്നത് തടയുക എന്നതാണ് ഉദ്ദേശ്യം
2.മാൻഡമസ്
- ആജ്ഞ എന്നാണ് ഈ വാക്കിന്റെ അർഥം.
- നിയമപരമായ കർത്തവ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന സർക്കാരുദ്യോഗസ്ഥരോടും കീഴ്കോടതികളോടും അത് നിർവഹിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉന്നത നീതിപീഠത്തിന്റെ അധികാരമാണത്
- സ്വകാര്യവ്യക്തികൾ, പ്രസിഡൻറ്, ഗവർണർ തുടങ്ങിയവർക്കെതിരെ ഇത് പുറപ്പെടുവിക്കാനാവില്ല .
3.പ്രൊഹിബിഷൻ
- കിഴ്കോടതികൾ അവയുടെ അധികാര സീമയ്ക്കുപുറത്തുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അത് തടയാൻ മേൽക്കോടതികൾക്ക് അധികാരം നൽകുന്ന റിട്ട്.
- ജുഡീഷ്യൽ/ അർധ ജുഡീഷ്യൽ സ്ഥാപനങ്ങൾക്കു മാത്രം ബാധകം
- സെർഷ്യോറ്റി
കീഴ്ക്കോടതികൾ സ്വന്തം അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാനുള്ള മേൽക്കോടതികളുടെ അധികാരം
- കോവാറന്റേറാ
നിയമവിരുദ്ധമായി അധികാരം കയ്യാളുന്നത് തടയാൻ ഉദ്ദേശിച്ചുള്ളത്. പൊതുപദവികൾ വഹിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്റെ നിയമസാധ്യത പരിശോധിച്ച് നിയമവിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം.
ഭാഗം:3-മൗലികാവകാശങ്ങൾ (Fundamental Rights) 12-35 വകുപ്പുകൾ
1.സമത്വത്തിനുള്ള അവകാശം (Art14-18)
2.സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
3.ചൂഷണത്തിനെതിരെയുള്ള അവകാശം(23-24)
4.മതസ്വാതന്ത്ര്യത്തിനുള്ള അവകാശം(25-28)
5.സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം(29-30)
6.ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾ ക്കുള്ള അവകാശം(31-32)
മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത് ഭരണഘടനയുടെ മൂന്നാം ഭാഗത്താണ്
- 12 മുതൽ 35 വരെയുള്ള വകുപ്പുകളാണ് മൗലികാവകാശങ്ങളെപ്പറ്റി പറയുന്നത്
- വ്യക്തി സ്വാതന്ത്രത്തിനു മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്
- സർദാർ വല്ലഭഭായ് പട്ടേലാണ് മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്
- മൗലികാവകാശങ്ങളുടെ സംരക്ഷകൻ സുപ്രീംകോടതിയാണ്
- 1978-ന് മുമ്പ് മൗലികാവകാശങ്ങൾ 7 എണ്ണം ഉണ്ടായിരുന്നു.
- 1978-ലെ 44-ാം ഭേദഗതി പ്രകാരം സ്വത്തവകാശം നിയമപരമായ അവകാശമായി മാറി
മൗലികാവകാശങ്ങൾ 6 എണ്ണം
- സമത്വത്തിനുള്ള അവകാശം( Art14-18)
Art14 - നിയമത്തിനുമുന്നിൽ തുല്യ പരിരക്ഷ
Art15 - മതം, വംശം, ജാതി, ലിഗം , ജനന സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം തടയൽ
Art16 - പൊതുതൊഴിലിൽ തുല്യ അവസരം
Art17 -അയിത്ത നിർമാർജനം
Art18-പ്രത്യേക പദവികൾ ഒഴിവാക്കൽ
- സ്വാതന്ത്ര്യത്തിനുള്ള അവകാശം (19-22)
Art19- അഭിപ്രായ സ്വാതന്ത്ര്യം (6 എണ്ണം)
1.സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം
2.സമാധാനമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം
3.സംഘടനാസ്വാതന്ത്ര്യം
4.സഞ്ചാര സ്വാതന്ത്ര്യം
5.സ്ഥിരവാസത്തിനുള്ള സ്വാതന്ത്ര്യം
6.തൊഴിലിനുള്ള സ്വാതന്ത്ര്യം
3.ചൂഷണത്തിനെതിരെയുള്ള അവകാശം
art23-അടിമവേലയും മനുഷ്യക്കടത്തും തടയൽ
art24-ഫാക്ടറികളിലും മറ്റും ബാലവേല തടയൽ
- മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
art25- മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം
art26-മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം
5. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം,
art29-ന്യൂനപക്ഷക്കാരുടെ താത്പര്യങ്ങൾക്കുള്ള പരിരക്ഷ
Article 30-വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷക്കാർക്കുള്ള സ്വാതന്ത്ര്യം
6.ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം
article31-സ്വത്തവകാശം (1978ലെ 44-മത് ഭരണഘടന ഭേദഗതി പ്രകാരം നീക്കം ചെയ്തു )
art32-ഭരണഘടനാ സംബന്ധമായ പരിഹാരമാർഗങ്ങൾക്കുള്ള അവകാശം
ഭരണഘടനയുടെ വിശദാംശങ്ങൾ 2
ഭരണഘടനയുടെ സവിശേഷതകൾ
- ദൃഢത നൽകുന്ന പരമോന്നതമായ ലിഖിത ഭരണഘടന
- ഫെഡറലിസത്തിന് കേന്ദ്രീകൃത സ്വഭാവമുള്ളതിനാൽ ഇന്ത്യയിൽ ഒരു ക്വാസി ഫെഡറൽ സംവിധാനമാണുള്ളതെന്ന് പറയുന്നു
- ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആകുന്നു
- ഫെഡറേഷനിൽനിന്ന് വിട്ടുപോകുന്നതിന്സ്റ്റേറ്റിന് അവകാശമില്ല
- ഇന്ത്യയിൽ റെസിഡുൽ പവർ കേന്ദ്രത്തിനുണ്ട്
- തകർക്കപ്പെടാവുന്ന സംസ്ഥാനങ്ങളുടെ തകർക്കപ്പെടാനാകാത്ത കൂട്ടായ്മയാണ് ഇന്ത്യൻ ഫെഡറേഷൻ
- ഇന്ത്യയിൽ സ്വയം ഭരണാവകാശമുള്ളവരും സംയോജിതവുമായ ഒരു ഓഡിറ്റ് മെഷീനറിയും ഇലക്ഷൻ കമ്മീഷനും പ്രവർത്തിക്കുന്നു.
- കേന്ദ്രസർക്കാറിന് നിയമനിർമാണം വഴി
ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിൻറയും അധികാരത്തെ ഏറ്റെടുക്കുന്നതിനും തടയുന്നതിനും അവകാശമുണ്ട്. - സ്റ്റേറ്റ് ലിസ്റ്റ് 61 സബ്ജെക് , കൻറൻറ് ലിസ്റ്റ് 52 സബ്ജക്ട് ,യൂണിയൻ ലിസ്റ്റ് 97 സബ്ജക്ട് (അവസാനത്തേത് നൂറ് ആയി എണ്ണാറുണ്ട് )
ഭാഗം 1(Part1) യൂണിയൻ 1-4 വകപ്പുകൾ
- ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 1-ലാണ് ഇന്ത്യൻ യൂണിയനും അതിന്റെ ഭൂപ്രദേശവും അതിർത്തിയും സംബന്ധിച്ച കാര്യങ്ങളുള്ളത്
- 1 മുതൽ 4 വരെ വകുപ്പുകളാണ്( Articles) ഒന്നാം ഭാഗത്തിലുള്ളത്
ഭാഗം 2 പൗരത്വം (Citizenship) 5-11 വകപ്പുകൾ
- ഏക പൗരത്വം അനുവദിച്ചിരിക്കുന്ന ഒരു രാഷ്ട്രമാണ് ഇന്ത്യ
1948 ജൂലായ്19-നോ അതിനുശേഷമോ ഇന്ത്യയിലേക്ക് കുടിയേറിയവർ ചുമതലപ്പെട്ട അധികാരിക്ക് അപേക്ഷ നൽകി ഇന്ത്യൻ പൗരത്വം സ്വീകരിക്കണം
- ഭരണഘടനയുടെ പാർട്ട് രണ്ടിൽ 5 മുതൽ 11 വരെ വകുപ്പുകളിലാണ് പൗരത്വത്തെപ്പറ്റി പരാമർശിച്ചിട്ടുള്ളത്
- വിദേശപൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നതാണ്.
- ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുള്ള അഞ്ചുവഴികൾ-ജനനം, വംശപാരമ്പര്യം, രജിസ്ട്രേഷൻ, പൗരത്വദാനം എന്നിവയിലൂടെയും ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിലൂടെയും
- 1947 മാർച്ച് ഒന്നു മുതൽ പാകിസ്താനിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാവില്ല.
- ഭരണഘടനയുടെ 5-ാം വകുപ്പുപ്രകാരം ഇന്ത്യയിൽ ജനിച്ചവർ, രക്ഷിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചിട്ടുള്ളവർ ആയിരിക്കണം * ഭരണഘടന നിലവിൽ വന്നതിനുശേഷം 5 വർഷത്തിൽക്കൂടുതൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്
ഭരണഘടനയുടെ വിശദാംശങ്ങൾ
ആമുഖം
- ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ്
- 1976 42-ാം ഭേദഗതിയിൽ ആമുഖത്തിൽ സോഷ്യലിസം ,മതനിരപേക്ഷത ,അഖണ്ഡത എന്നിവ കൂടി ഉൾപ്പെടുത്തി.
- ആമുഖം ഒരുതവണ മാത്രമാണ് ഭേദഗതി ചെയ്തത്
- ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയിലേക്കുള്ള താക്കോൽ എന്നിങ്ങനെ ജവാഹർലാൽ നെഹ്റുവിശേഷിപ്പിച്ചത് ആമുഖത്തെയാണ്.
- ഹോറോസ്കോപ്പ് എന്ന് വിശേഷിപ്പിച്ച ത് കെ.എം. മുൻഷി
- ഭരണഘടനയുടെ സാരാംശം എന്ന് വിശേഷിപ്പിച്ചത് ഏണസ്റ്റ് ബാർക്കർ.
- ഭരണഘടനാ നിർമാണസഭയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം ആമുഖമായി മാറി
- ആമുഖത്തെ ഭരണഘടനയുടെ തിരിച്ചുറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് എൻ എ പാൽക്കിവാല
അന്ത്യവിശ്രമ സ്ഥാനങ്ങൾ.
- ഗാന്ധിജി
ans: രാജ്ഘട്ട്. - അംബേദ്കർ
ans: ചൈത്യഭൂമി. - ജവാഹർലാൽ നെഹ്റു
ans: ശാന്തിവനം. - ഇന്ദിരഗാന്ധി
ans: ശക്തിസ്ഥൽ. - കെ.ആർ. നാരായണൻ
ans: ഏകതാസ്ഥൽ.(കർമഭൂമി ) - രാജീവ്ഗാസി
ans: വീർഭൂമി . - ലാൽ ബഹാദുർശാസ്ത്രി
ans: വിജയ്ഘട്ട്. - ചരൺസിങ്
ans: കിസാൻഘട്ട്. - സെയിൽസിങ്
ans: ഏകതാസ്ഥൽ. - മൊറാർ ജി.ദേശായി
ans: അഭയ്ഘട്ട്. - ഗുൽസാരിലാൽനന്ദ
ans: നാരായണൻഘട്ട്. - ജഗ്‌ജീവൻറാം
ans: സമ്തസ്ഥൽ. - കൃഷ്ണകാന്ത്
ans: നിഗംബോധ്ഘട്ട് - ശങ്കർദയാൽശർമ
ans: ഏകതാസ്ഥൽ. - ചന്ദ്രശേഖർ
ans: ഏകതാസ്ഥൽ
- പ്രധാമന്ത്രി ജവാഹർലാൽ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്1948ans: ൽ ആണ് ഇദ്ദേഹം രാജിവെച്ചത്.
- 1944ans: ൽ ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ബ്രിട്ടൻ വുഡ്സിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി
ans: ആർ.കെ. ഷണ്മറ്റുഖം ചെട്ടി - 1ans: ാം കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായ മലയാളിയാണ് ഡോ. ജോൺ മത്തായി (റെയിൽവെ വകുപ്പാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്)
- ആർ.കെ. ഷണ്മുഖം ചെട്ടി രാജിവെച്ചതിനാൽ ഇദ്ദേഹം ധനമന്ത്രിയായി.
- 1948ans: ലെ രണ്ടാം ബജറ്റ്, 1949ലെ മൂന്നാം ബജറ്റ് എന്നിവ അവതരിപ്പിച്ചത് ഇദ്ദേഹമാണ്.
- രാജിവെച്ച ആദ്യ പ്രധാനമന്ത്രി മൊറാർ ജി.ദേശായി.
പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി.മൊറാർ ജി.ദേശായി.
- 1966 ജനുവരി 11 ന് താഷ്കന്റിൽ വെച്ചാണ്
ലാൽബഹദൂർ ശാസ്ത്രി
അന്തരിച്ചത്. ‘സമാധാനത്തിന്റെ മനുഷ്യൻ’എന്നും
ലാൽബഹദൂർ ശാസ്ത്രി
അറിയപ്പെടുന്നു.- അധികാരത്തിലിരിക്കെ വധിക്കപ്പട്ട ആദ്യ പ്രധാനമന്ത്രി
ans: ഇന്ദിരാഗാന്ധി (1984 ഒക്ടോബർ 30) - പ്രധാനമന്ത്രിയായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി
ans: രാജീവ്‌ഗാന്ധി - സ്വാതന്ത്രത്തിനു ശേഷം ജനിച്ചു പ്രധാനമന്ത്രി ആയ വ്യക്തി
ans: നരേന്ദ്രമോദി - 1977ans: മൊറാർജി ദേശായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് രാജ്ഘട്ടിൽ വെച്ചാണ്.
രാജിവെച്ച ആദ്യത്തെ കേന്ദ്രമന്ത്രി ആർ.കെ. ഷണ്മുഖം ചെട്ടി.
പ്രധാനമന്ത്രി
- ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ?
ans: ജവാഹർലാൽ നെഹ്റു 1947 ആഗസ്ത15 മുതൽ 1964 മെയ് വരെ. - ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് ചരൺസിങ്ങാണ്. (5 മാസം 17 ദിവസം)
- പാർലമെൻറിനെ അഭിമുഖീകരിക്കാതിരുന്ന പ്രധാനമന്ത്രി
ans: ചരൺസിങ്. - ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി മൊറാർ ജി.ദേശായി.
അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയാണ് ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്നത്.
- എച്ച്.ഡി. ദേവഗൗഡയാണ് പാർലമെൻറ് അംഗമല്ലാതിരിക്കെ പ്രധാമന്ത്രിയായ വ്യക്തി.
- പ്രധാമന്ത്രിയായിരിക്കെ ജവാഹർലാൽ നെഹ്റുവാണ് ആദ്യമായി അവിശ്വാസപ്രമേയത്തെ നേരിട്ടത്.
- അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്റു (1964 മെയ് 27).
- അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെക്കേണ്ടിവന്ന ആദ്യത്തെ പ്രധാനമന്ത്രി.വി.പി.സിങ്ങാണ്.