കേരളയോഗീശ്വരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകൻ ?
🌹 ഉത്തരം : ചട്ടമ്പി സ്വാമി
കേരള സ്പാർട്ടക്കൻസ് എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ ?
🌹ഉത്തരം : അയ്യൻകാളി
അന്തരീക്ഷആർദ്രത കൂടുമ്പോൾ ശബ്ദവേഗത ------------- ?
🌹ഉത്തരം : കൂടുന്നു
ഏറ്റവും കൂടുതൽ തവണ ജ്ഞാന പീഠ പുരസ്‌കാരം നേടിയ ഭാഷ ?
🌹ഉത്തരം : ഹിന്ദി ( 11 തവണ )
ചട്ടമ്പി സ്വാമി ക്ക് വിദ്യാധിരാജാ പട്ടം നൽകിയത് ആര് ?
🌹ഉത്തരം : എട്ടരയോഗം
കേരളവോൾട്ടയർ എന്നറിയപ്പെടുന്നത് ?
🌹ഉത്തരം : സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് ലൈൻ കുടിവെള്ളം എത്തിക്കുന്നതിനുള്ള കേരളസർക്കാർ പദ്ധതി ?
🌹 ജലജീവൻ മിഷൻ
ഹരിത വിപ്ലവത്തിന്റെ പ്രവാചകൻ ?
🌹ഉത്തരം : നസറിനോ സ്ട്ര ബോളി
അരുണാചൽ പ്രദേശിന്റെ പഴയ പേര് ?
🌹ഉത്തരം : NEFA ( North East Frontier Agency )
കേരളത്തിലെ വർദ്ധമാന മഹാവീരൻ എന്ന് അറിയപ്പെടുന്ന നവോത്ഥാന നായകൻ ?
🌹ഉത്തരം : തൈക്കാട് അയ്യ
ലോട്ടസ് ടെംപിൾ എവിടെ സ്ഥിതി ചെയ്യുന്നു ?
🌹ഉത്തരം : ഡൽഹി
( ലോട്ടസ് മഹൽ : ഹംപി )
പ്രാചീന ഭാരതത്തിൽ കിഷ്കിന്ദ എന്നറിയപ്പെട്ട പ്രദേശം ?
🌹ഉത്തരം : ഹംപി
കേരളക്രൂഷ് ചേവ് എന്നറിയപ്പെടുന്നത് ?
🌹ഉത്തരം : എം. എൻ ഗോവിന്ദൻ നായർ
കന്യാവൻ സമൃദ്ധി യോജന നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം ?
🌹 മഹാരാഷ്ട്ര
No comments:
Post a Comment