ഹൈഡ്രജന്റെ രൂപാന്തരങ്ങൾക്ക് പേര് നൽകിയ ശാസ്ത്രജ്ഞൻ?
🌹ഹെയ്സൻ ബർഗ്
ഹൈഡ്രജൻ ബോംബിനെ പിതാവ്?
🌹എഡ്വേർഡ് ടെല്ലർ
(ആറ്റം ബോംബ് - റോബർട്ട് ഒപ്പെൻഹെയ്‌മീർ)
ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
🌹William Gilbert
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ?
🌹രംഗനാഥ് മിശ്ര
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ?
🌹ഇരുമ്പ്
നവംബർ 26 ദേശിയ ഭരണഘടന ദിനം ആയി ആഘോഷിച്ചു തുടങ്ങിയ വർഷം?
🌹ഉത്തരം : 2015
യൂറോപ്യൻ യൂണിയൻ്റെ ആസ്ഥാനം
🌹 ബ്രസൽസ്
ഹൃദയത്തിന്റെ ഹൃദയം എന്ന് അറിയപ്പെടുന്നത് ?
🌹Pacemaker
ബീറ്റ് റൂട്ടിന് ചുവപ്പ് നിറം നൽകുന്നത് ?
🌹 Betasayanin
ജലനയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് ?
🌹 പെരുമന്ന
ചൈനീസ് ബഹിരാകാശ സഞ്ചാരികൾ ഏത് പേരിൽ അറിയപ്പെടുന്നു ?
🌹ഉത്തരം : തായ്കനോട്ട്
ഇന്ത്യയിൽ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച രണ്ടാമത്തെ ജില്ല ?
🌹ഉത്തരം : കാസർഗോഡ്
നിവർത്തനപ്രക്ഷോഭത്തിന്റെ മുഖപത്രം ?
🌹ഉത്തരം : കേരളകേസരി
അനന്തഗംഗ ഏത് വിളയുടെ അതുല്പാദന ശേഷിയുള്ള ഇനം ?
🌹ഉത്തരം : തെങ്ങ്
ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്ന കേരളനവോത്ഥാന നായകൻ ?
🌹 വാഗ്ഭടാനന്ദൻ
No comments:
Post a Comment