11 Oct 2020


കാന്തള  ലഹള  നടന്ന  വർഷം  ?

ഉത്തരം  :  1916  ✅✅✅

സ്വന്തം  പേരിൽ ഫുട്ബോൾ  സ്റ്റേഡിയം  വരുന്ന  ആദ്യ ഇന്ത്യൻ  ഫുട്ബോൾ  താരം  ?

ഉത്തരം  :  ബൈചൂങ്  ബൂട്ടിയ  ✅✅✅✅✅

കറൻസി  ചിഹ്നം  ഏർപ്പെടുത്തിയ  എത്രാമത്തെ  രാജ്യമാണ്  ഇന്ത്യ  ?

ഉത്തരം :  5   ✅✅✅

ഇക്കിബാന  എന്ന  പുഷ്പാലങ്കാര കല  ഏത്  രാജ്യത്തിന്റേതാണ് ?

ഉത്തരം  :  ജപ്പാൻ  ✅✅✅

ഭാഷാഭിമാനി  എന്ന  തൂലികാനാമത്തിൽ  അറിയപ്പെട്ട  കേരള  സാമൂഹ്യ പരിഷ്‌കർത്താവ്   ?

ഉത്തരം  :  സി  വി  കുഞ്ഞിരാമൻ  ✅✅✅✅✅✅

നീൽ  ദർപ്പൻ  എന്ന  നോവലിന്റെ  ഇംഗ്ലീഷ്  പരിഭാഷ  തയ്യാറാക്കിയത്  ആര് ?

ഉത്തരം  :  മൈക്കൽ  മധുസൂദൻ ദത്ത  ✅✅✅✅

പഞ്ചസാര  ഏറ്റവും കൂടുതൽ  ഇറക്കുമതി  ചെയ്യുന്ന  രാജ്യം  ?

ഉത്തരം  :   യു.  എസ്.  എ ✅✅✅✅✅✅✅

സാഗരങ്ങളുടെ  രാഞ്ജി  എന്ന്  വിശേഷണം  ഉള്ള  രാജ്യം ?

ഉത്തരം  :  ഫ്രാൻസ്   ✅✅✅

നാസികളുടെ  മർദനത്തെ  തുടർന്ന്  1934  ൽ   ജർമ്മനിയിൽ  വച്ച് മരണപ്പെട്ട  കേരളീയൻ  ?

Chembaka raman pilla


കൊച്ചിയിൽ  ജന്മിത്ത  ഭരണം  അവസാനിപ്പിച്ച  രാജാവ്  ?

ഉത്തരം :  ശക്തൻ  തമ്പുരാൻ  ✅✅✅✅✅

ഇന്ത്യയിൽ  സാനിറ്ററൈസ്ഡ്  ടണൽ  സ്ഥാപിച്ച  ആദ്യ  റെയിൽവേ  സ്റ്റേഷൻ  ?

അഹമ്മദാബാദ്

ലോകത്തിൽ  ഏറ്റവും  കൂടുതൽ  മഴ  ലഭിക്കുന്ന  രാജ്യം  ?

ഉത്തരം  :  ബ്രസീൽ   ✅✅✅

ഏത്   INC  സമ്മേളനത്തിലാണ്   നന്ദലാൽ  ബോസിന്റെ   '  ഗ്രാമീണ  ചെണ്ടക്കാരൻ  ' എന്ന  ചിത്രം  പ്രദർശിപ്പിച്ചത്  ?

ഉത്തരം  :  ഹരിപുര  സമ്മേളനം  1938  ✅✅✅✅

ശൂന്യതയിൽ  പ്രകാശ വേഗത  കൃത്യമായി  കണക്കാക്കിയത്  ആര്  ?

ഉത്തരം  :   ആൽബർട്ട്  മൈക്കിൽസൺ  ✅✅✅✅

No comments: