16 Oct 2020

ഉപപ്രധാനമന്ത്രിമാർ കാലഘട്ടങ്ങളിലൂടെ

  • വല്ലഭഭായി പട്ടേൽ-1947-1950(നെഹ്‌റു മന്ത്രിസഭ)
  • മൊറാർജി ദേശായി-1967-1969(ഇന്ദിരാഗാന്ധി മന്ത്രിസഭ)
  • ചരൺ സിംഗ്-1977-1979(മൊറാർജി ദേശായി മന്ത്രിസഭ)
  • ജഗ്ജീവൻ റാം -1977-1979(മൊറാർജി ദേശായി മന്ത്രിസഭ)
  • വൈ.ബി. ചവാൻ -1979-1980(ചരൺ സിംഗ് മന്ത്രിസഭ)
  • ചൗരി ദേവി ലാൽ -1989-1990(വി.പി.സിംഗ്  മന്ത്രിസഭ)
                                                          1990-1991(ചന്ദ്രശേഖർ മന്ത്രിസഭ)
  • ലാൽ കൃഷ്ണ അദ്വാനി- 2002-2004 .(വാജ്പേയ് മന്ത്രിസഭ)

No comments: