പാർലമെന്റ് മന്ദിരം
- പാർലമെന്റ് മന്ദിരത്തിന്റെ പേര്?
ans : സൻസദ് ഭവൻ - പാർലമെന്റ് മന്ദിരം രൂപകൽപ്പന ചെയ്തത്?
ans : എഡ്വിൻ ല്യൂട്ടിൻസും ഹെർബർട്ട് ബേക്കറും - 1921 ഫെബ്രുവരി 12 ന് മന്ദിരത്തിന് തറക്കല്ലിട്ടു.
- 1927 ജനുവരി 18 ന് അന്നത്തെ വൈസ്രോയി ഇർവിൻ പ്രഭു മന്ദിരം ഉദ്ഘാടനം ചെയ്തു.
കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി സമ്മേളിച്ചിരുന്നത് പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിലാണ്.
- ഇന്ത്യയുടെ അധികാരകൈമാറ്റം നടന്നതും ഇവിടെ വെച്ചാണ്.
- രാജ്യസഭയുടെയും ലോകസഭയുടെയും സംയുക്തസമ്മേളനം നടക്കുന്നതും ഇവിടെയാണ്.
No comments:
Post a Comment