ഭരണഘടനയുടെ വിശദാംശങ്ങൾ
ആമുഖം
- ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ്
- 1976 42-ാം ഭേദഗതിയിൽ ആമുഖത്തിൽ സോഷ്യലിസം ,മതനിരപേക്ഷത ,അഖണ്ഡത എന്നിവ കൂടി ഉൾപ്പെടുത്തി.
- ആമുഖം ഒരുതവണ മാത്രമാണ് ഭേദഗതി ചെയ്തത്
- ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയിലേക്കുള്ള താക്കോൽ എന്നിങ്ങനെ ജവാഹർലാൽ നെഹ്റുവിശേഷിപ്പിച്ചത് ആമുഖത്തെയാണ്.
- ഹോറോസ്കോപ്പ് എന്ന് വിശേഷിപ്പിച്ച ത് കെ.എം. മുൻഷി
- ഭരണഘടനയുടെ സാരാംശം എന്ന് വിശേഷിപ്പിച്ചത് ഏണസ്റ്റ് ബാർക്കർ.
- ഭരണഘടനാ നിർമാണസഭയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം ആമുഖമായി മാറി
- ആമുഖത്തെ ഭരണഘടനയുടെ തിരിച്ചുറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് എൻ എ പാൽക്കിവാല
No comments:
Post a Comment