17 Oct 2020

ദേശിയ ന്യൂനപക്ഷ  കമ്മീഷൻ
 

  • 1978 ലാണ് ആദ്യമായി ന്യൂനപക്ഷ  കമ്മീഷൻ രൂപീകൃതമായത് 
  • ദേശിയ ന്യൂനപക്ഷ  കമ്മീഷൻ എന്ന പേരിൽ ഒരു   സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ ഫോർ  മൈനോരിറ്റീസ്  ആക്ട്  അനുസരിച്ചാണ്.
  • ദേശിയ ന്യൂനപക്ഷ  കമ്മീഷൻ നിലവിൽ  വന്നത് 
    ans : 1993 മെയ്  17 ന് 
  • ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ  നിലവിലെ ചെയർമാൻ 
    ans : നസീം അഹമ്മദ് 
  • ദേശിയ ന്യൂനപക്ഷ  കമ്മീഷനിലെ അംഗസംഖ്യ.
    ans : 7(ചെയർമാൻ ഉൾപ്പെടെ )
  • ദേശിയ ന്യൂനപക്ഷ അംഗങ്ങളുടെ കാലാവധി 
    ans : 3 വർഷം 
  • ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ 
    ans : ജസ്റ്റിസ്  മുഹമ്മദ് സാദിർ അലി (1993)
  • മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധമതക്കാർ,സൊറോസ്ട്രിയൻസ് (പാഴ്‌സി ) ജെെന എന്നീ മതവിഭാഗങ്ങളെയാണ്  ന്യൂനപക്ഷമായി  നോട്ടിഫൈ  ചെയ്തിരിക്കുന്നത് 
  • ദേശീയ ന്യൂനപക്ഷ അവകാശ ദിനം 
    ans : ഡിസംബർ 18

No comments: