17 Oct 2020

ദേശീയ വനിതാ കമ്മീഷൻ

  • ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  • ദേശീയ വനിതാ കമ്മീഷൻ നിലവിലെ  അദ്ധ്യക്ഷ 
    ans : ലളിത  കുമാരമംഗലം 
  • ദേശീയ വനിതാ കമ്മീഷനിലെ  ആദ്യ പുരുഷ അംഗം 
    ans : അലോക് റാവത്ത്
  • ദേശീയ വനിതാകമ്മീഷൻ  നിലവിൽ വന്നത്.
    ans : 1992 ജനുവരി 31(1990 ൽ ആക്ട് പാസ്സാക്കി ).
  • ദേശീയ വനിതാ കമ്മീഷനിൽ ചെയർപേഴ്സസൺ ഉൾപ്പെടെ 6 അംഗങ്ങളാണുള്ളത്. 
  • ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സസിന്റെയും അംഗങ്ങളുടെയും കാലാവധി.
    ans : 3 വർഷം അല്ലെങ്കിൽ 65 വയസ് 
  • ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ
    ans : ജയന്തി പടനായിക്
  • ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം
    ans : രാഷ്ട്ര മഹിള
  • കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസി ദ്ധീകരണം 
    ans : സതീശക്തി

No comments: