17 Oct 2020

ദേശീയ പിന്നോക്ക  വിഭാഗ കമ്മീഷൻ 

  • 1993 ആഗസ്റ്റ് 14 നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത് (National Commission for Backward Classes)
  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറിബോഡിയാണ്.

  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനിൽ  ചെയർമാൻ ഉൾപ്പെടെ  5 അംഗങ്ങളാണുള്ളത് 
  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമെന്റേയും അംഗങ്ങളുടെയും കാലാവധി 
    ans : 3 വർഷം 
  • ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ പ്രഥമ ചെയർമാൻ
    ans : ആർ .എൻ .പ്രസാദ് 

No comments: