സെൻട്രൽ വിജിലൻസ് കമ്മീഷൻ (CVC)
- സെൻട്രൽ വിജിലൻസ് കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറിബോഡിയാണ്.
- കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം
ans : സ്താർക്താ ഭവൻ (ന്യൂഡൽഹി) - 1964 ഫെബ്രുവരിയിലാ കമ്മീഷൻ രൂപീകൃതമായത്.
- സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത് .
- നിലവിലെ കേന്ദ്ര വിജിലൻസ് കമ്മീഷണർ
ans : കെ.വി. ചൗധരി - ݂ ݂ഒരു ചെയർമാനും രണ്ട അംഗങ്ങളുമാണ് സെൻട്രൽ വിജിലൻസ് കമ്മീഷണർമാരുടെ കാലാവധി.
- ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ
ans : എൻ ശ്രീനിവാസ റാവു
No comments:
Post a Comment