- 1.ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ ഭരിച്ച ആദ്യ പ്രധാനമന്ത്രി ?
- വി.പി.സിങ്
2.രാജകുടുംബത്തിൽ ജനിച്ച ഇന്ത്യൻ പ്രധാനമന്ത്രി? - വി.പി.സിങ്
3.ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി? - മൊറാർജി ദേശായി
4.ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ? - രാജീവ് ഗാന്ധി
5.ഇന്ത്യൻ വിവര സാങ്കേതിക വിദ്യ (IT) യുടെ പിതാവെന്നറിയപ്പെടുന്ന പ്രധാനമന്ത്രി? - രാജീവ് ഗാന്ധി
6.ഇന്ത്യൻ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവെന്നറിയപ്പെടുന്ന പ്രധാനമന്ത്രി? - നരസിംഹറാവു
7.ഇന്ത്യയിൽ ഉദാരീകരണത്തിന് തുടക്കം കുറിച്ച പ്രധാനമന്ത്രി ? - നരസിംഹറാവു
8.പഞ്ചായത്തീരാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ? - നരസിംഹറാവു (1992)
9.ലോകസഭയിൽ ഒരിക്കൽപോലും അംഗമായിട്ടില്ലാത്ത ഏക പ്രധാനമന്ത്രി ? - മൻമോഹൻ സിംഗ്
10.ഹിന്ദു മതക്കാരനല്ലാത്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? - മൻമോഹൻ സിംഗ്
No comments:
Post a Comment