16 Oct 2020

  • കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി?
    ans : ജവഹർലാൽ നെഹ്റു 
  • കേരള സഭയെ അഭിസംബോധന ചെയ്ത ആദ്യ രാഷ്ട്രപതി ?
    ans : കെ.ആർ. നാരായണൻ
  • ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ?
    ans : ഐ.കെ. ഗുജ്റാൾ (1997 ആഗ്ലസ്റ്റ് 15) 
  • ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത്? 
    ans : വാജ്പേയി (2000 ജനുവരി 26) 

No comments: