9 Oct 2020


ഈഴവ  മഹാജന സഭ  സ്ഥാപിച്ചത്  ആര്  ?

ഉത്തരം  :  സി  കേശവൻ  ✅✅✅✅✅✅

നവീനശങ്കരൻ   എന്ന്  അറിയപ്പെടുന്ന  കേരളനവോഥാന  നായകൻ ?

ഉത്തരം :  ചട്ടമ്പി  സ്വാമി  ✅✅

കേരളത്തിലെ  വർദ്ധമാന മഹാവീരൻ  എന്ന് അറിയപ്പെടുന്ന  നവോഥാന നായകൻ  ?

ഉത്തരം  :  തൈക്കാട്  അയ്യാ  ✅✅✅✅✅✅

മഴവെള്ളസംഭരണം  നിർബന്ധം  ആക്കിയ   ആദ്യ  ഇന്ത്യൻ സംസ്ഥാനം  ?

ഉത്തരം   :   തമിഴ് നാട്  ✅✅✅

പാരചൂട്ടിൻറെ   സഹായം  ഇല്ലാതെ   25000 അടി  ഉയരത്തിൽ  നിന്നും  ചാടി  റെക്കോർഡ്  സ്ഥാപിച്ച  വ്യക്തി?

ഉത്തരം  :   ലുക്കെ  ഐകിൻസ്  ✅✅✅✅✅✅

നാഗാലന്റിൽ  ഹോൺ ബിൽ  ഫെസ്റ്റിവൽ  നടക്കുന്ന  ഗ്രാമം ?

ഉത്തരം  :   കിസാമാ ✅✅✅

ഇന്ത്യ റഷ്യയിൽ  നിന്ന് പാട്ടത്തിന് എടുത്ത  പുതിയ  മുങ്ങി  കപ്പൽ  ?

ഉത്തരം   :   അകുല  2  ✅✅✅

യൂണിസെഫ്  യൂത്ത്  അംബാസിഡർ  ആയ  ആദ്യ  ഇന്ത്യൻ  കായിക  താരം ?

ഉത്തരം  :   ഹിമ ദാസ് ✅✅✅

അഭിനന്ദൻ  സ്‌കീം  ആരംഭിച്ച ഇന്ത്യൻ  സംസ്ഥാനം ?

ഉത്തരം   :    അസം  ✅✅✅

പാരിസ്  കാലാവസ്ഥ  ഉടമ്പടി  ഒപ്പ് വയ്ക്കുന്ന  എത്രാമത്തെ  രാജ്യമാണ്  ഇന്ത്യ  ?

ഉത്തരം   :   62    ✅✅✅✅

ഒക്ടോബർ  5  ലോക അധ്യാപകദിനം  ആയി  ആചരിച്ചു  തുടങ്ങിയ വർഷം ?

ഉത്തരം   :  1994   ✅✅✅  (  ദേശിയ  അധ്യാപകദിനം  സെപ്റ്റംബർ  5  ആഘോഷിച്ചു  തുടങ്ങിയത്  1962 ).

RBI  യുടെ  റിപ്പോർട്ട്‌  അനുസരിച്ച്  2018 - 19 കാലയളവിൽ  ഏറ്റവും  കൂടുതൽ  ATM  തട്ടിപ്പ്  കേസുകൾ  നടന്ന  ഇന്ത്യൻ  സംസ്ഥാനം ?

ഉത്തരം  :  മഹാരാഷ്ട്ര  ✅✅✅

ഇന്ത്യയിൽ  ആദ്യമായി  കറൻസി  നോട്ടുകളുടെ  സ്റ്റോർട്ടിങ്  വേണ്ടി  റോബോട്ടുകളെ  ഉപയോഗിച്ച ബാങ്ക്?

ഉത്തരം  :   ഐ. സി. ഐ. സി. ഐ  ബാങ്ക്  ✅✅✅✅

ഫോബ്‌സ്  ദി  വേൾഡ്  ബാങ്ക്  2019  ൽ  ഇന്ത്യയിൽ  നിന്നും  ഒന്നാമത്  എത്തിയ ബാങ്ക് ?

ഉത്തരം  :  HDFC  Bank  ✅✅✅✅✅✅✅

1665  ൽ   ശിവജിയോടൊപ്പം  പുരന്ദർ  ഉടമ്പടിയിൽ  ഒപ്പ് വച്ചത്  ആര് ?

ഉത്തരം  :  രാജാ ജയ്  സിംഗ്  ✅✅✅✅✅✅

ഇന്ത്യയിലെ  ആദ്യ  മാസ്ക്  ATM ?

ഉത്തരം  :  സെഹ്‌റാംപൂർ  (  ഉത്തർപ്രേദേശ് ) ✅✅✅✅

പൗരത്വനിയമ ഭേദഗതി യുമായി   ബന്ധപ്പെട്ട്  ഇന്ത്യയുടെ  അതിർത്തിയിൽ  മൊബൈൽ  സേവനങ്ങൾ  നിർത്തലാക്കിയ  രാജ്യം ?

ഉത്തരം  :  ബംഗ്ലാദേശ്  ✅✅✅

മന്നത്  പദ്മനാഭൻ  ശ്രീമൂലം  പ്രജ സഭയിൽ ആദ്യമായി   അംഗം  ആയ  വർഷം ?

ഉത്തരം  :  1921  ✅✅✅  ഇതേ  വർഷം  പൊയ്കയിൽ  യോഗന്നാൻ .

1871  ൽ   കുര്യാക്കോസ്  ഏലിയാസ്  ചാവറ  ഏത്  സ്ഥലത്ത്  വച്ചാണ്  അന്തരിച്ചത് ?

ഉത്തരം  :  കൂനൻമാവ്  ✅✅✅

ബ്രഹ്മ സമാജത്തിന്റെ  ബൈബിൾ  എന്നറിയപ്പെടുന്ന  പുസ്തകം ?

ഉത്തരം  :  ബ്രഹ്മ ധർമ ✅✅

ദിവാൻ  സർ  സി. പി  രാമസ്വാമി  അയ്യർക്ക്  നേരെ  വധശ്രമം  ഉണ്ടായത്  എന്ന്  ?

ഉത്തരം  :   1947  ജൂലൈ  25 ✅✅✅✅✅✅ (  വധശ്രമം  നടത്തിയത്  കെ. സി. എസ്  മണി )

ശ്രീനാരായണഗുരുവിനെ  ആദരിച്ചു  കൊണ്ട്  ശ്രീലങ്ക  തപാൽ  സ്റ്റാമ്പ്‌  പുറത്തിറക്കിയ  വർഷം ?

ഉത്തരം  :  2009  ✅✅✅✅

അയ്യൻകാളിയുടെ  അന്ത്യ വിശ്രമ സ്ഥലം   അറിയപ്പെടുന്നത് ?

ഉത്തരം  :  പാഞ്ചജന്യം  (  ചിത്രകൂടം  )  ✅✅✅

ആസിഡ്  ഉല്പാദിപ്പിക്കുന്നു  എന്ന്  അർഥം  വരുന്ന  മൂലകം ?

ഉത്തരം  :  ഓക്സിജൻ  ✅✅✅

ഉരുളകിഴങ്ങുക്ഷാമം  എന്നറിയപ്പെട്ട  1845 - 49  ലെ  മഹാക്ഷാമം  ഉണ്ടായ  രാജ്യം ?

ഉത്തരം  :  അയർലന്റ്  ✅✅✅

ലോകത്തിലെ  ഏറ്റവും  നീളം  കൂടിയ  ഗ്ലാസ്‌ പാലം  നിർമിക്കുന്ന  രാജ്യം ?

ഉത്തരം  :  ചൈന ✅✅✅

ആരുടെ  യാത്ര വിവരണമാണ് ബാലിദ്വീപ്  ?

ഉത്തരം  :  എസ് . കെ  പൊറ്റക്കാട്  ✅✅✅

ഹരിതവിപ്ലവത്തിന്റെ  പ്രവാചകൻ  ആര് ?

ഉത്തരം :  നസറീനോ  സ്ട്രെമ്പോളി  ✅✅✅✅

കേരളത്തിലെ  ആദ്യ  വിധവ  സൗഹൃദ നഗരസഭ ?

ഉത്തരം  :  കട്ടപ്പന  ✅✅✅

2020  - ലെ  12 th  ബ്രിക്സ്  ഉച്ചകോടിയുടെ  വേദി ?

ഉത്തരം  :  സെന്റ്  പീറ്റേഴ്‌സ്  ബെർഗ്   (  റഷ്യ  ) ✅✅✅


No comments: