റോഡ് അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിത്സ നൽകുന്ന കേരളപോലീസ് പദ്ധതി ?
ഉത്തരം : SMILE ✅✅✅
ആരുടെ ആക്രമണമാണ് 5 th നൂറ്റാണ്ടിന് ഒടുവിൽ തക്ഷശില സർവകലാശാലയുടെ തകർച്ചയ്ക്ക് കാരണം ആയത് ?
ഉത്തരം : ഹൂണൻമ്മാർ ✅✅✅✅✅
സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഭരണാധികാരി ?
ഉത്തരം : റോബർട്ട് ക്ലൈവ് ✅✅✅✅✅
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ , ചെയർമാൻ, അംഗങ്ങൾ എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരം ആർക്ക് ?
ഉത്തരം : പ്രസിഡന്റ് ✅✅✅
രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി ഏത് രാജ്യത്തിൽ നിന്നുമാണ് ഇന്ത്യ ബോയിങ് 777 ( B -777) എന്ന വിമാനം വാങ്ങിയത് ?
ഉത്തരം : യു. എസ് . എ ✅✅✅✅✅✅✅
ഫ്രാൻസിൽ നിന്ന് റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയ ആദ്യ രാജ്യം ?
ഉത്തരം : ഈജിപ്ത് ✅✅ ( ഇന്ത്യ - 4 th ).
മഴ വെള്ളത്തിൽ കാണപ്പെടുന്ന വിറ്റാമിൻ ?
B12
ABHIRAM abhiram:
എല്ലാ പഴവർഗ്ഗങ്ങളിലും ഉള്ള ആസിഡ് ?
ഉത്തരം : ബോറിക്ക് ആസിഡ് ✅✅✅✅✅
ആഗമനന്ദ സ്വാമിയുടെ യഥാർത്ഥ നാമം ?
ഉത്തരം : കൃഷ്ണൻ നമ്പ്യാതിരി ✅✅✅✅
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാട് കടത്തിയത് എന്ന് ?
1910 sep 26 ano
വിവരാവകാശ നിയമത്തിന്റെ മുൻഗാമി ?
ഉത്തരം : ഫ്രീഡം ഇൻഫർമേഷൻ ആക്ട് 2002 ✅✅✅✅✅✅
ജാതി സമ്പ്രദായം ഉന്മൂലനം ചെയ്യുന്നതിനായി ജാതി രാക്ഷസ ദഹനം സംഘടിപ്പിച്ച കേരള നവോഥാന നായകൻ ?
ഉത്തരം : സഹോദരൻ അയ്യപ്പൻ ✅✅✅
കേരളസർക്കാർ രണ്ടാമത്തെ മാതൃക ഉത്തരവാദിത്തടൂറിസം ഗ്രാമം ആയി പ്രഖ്യാപിച്ച സ്ഥലം ?
ഉത്തരം : അയ്മനം ( First : കുമരകം ) ✅✅✅
ടൈം മാഗസിന്റെ ഈ വർഷത്തെ ലോകത്ത് ഏറ്റവും സ്വധീനം ചെലുത്തിയ 100 വനിതകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക വനിത ?
ഉത്തരം : ബിൽകിസ് ( ഷാഹിൻബാദ് ദീദി എന്ന് അറിയപ്പെടുന്നു ) ✅✅✅
അന്താരാഷ്ട്ര തേനീച്ച ദിനം ?
ഉത്തരം : മേയ് 20 ✅✅✅
ആനന്ദമഠം ഇംഗ്ലീഷ് ഭാഷയിലേക്ക് തർജമ ചെയ്ത വ്യക്തി ?
ഉത്തരം : നരേഷ് ചന്ദ്രസെൻ ഗുപ്‌ത ( The Abby of Bliss എന്ന പേരിലാണ് തർജമ ചെയ്തത് . )
ക്വീൻ ഓഫ് jhansi എന്ന പുസ്തകം രചിച്ച സാഹിത്യകാരി ?
ഉത്തരം : മഹാ ശ്വേത ദേവി ✅✅✅✅✅
വെല്ലൂർ കലാപത്തിനെ 1857 ലെ വിപ്ലവത്തിന്റെ റിഹേഴ്സൽ എന്ന് വിളിച്ചത് ആര് ?
ഉത്തരം : വി ഡി സവർക്കർ ✅✅✅✅
കർഷകർക്ക് വേണ്ടി രാജീവ് ഗാന്ധി കിസാൻ ന്യായ് യോജന ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം : ചത്തിസ്ഖണ്ഡ് ✅✅✅✅✅✅✅
No comments:
Post a Comment