9 Oct 2020


വൃക്ഷങ്ങൾ,  തരുലതാദികൾ  എന്നിവയുടെ  സംരക്ഷണാർതം  ഇന്ത്യയിൽ  ആരംഭിച്ച  പരിസ്ഥിതി  പ്രസ്ഥാനം ?

ഉത്തരം  :  ലോബയാൻ  പ്രസ്ഥാനം ✅✅✅✅✅

ശബരിമല  സ്ത്രീ പ്രവേശനവുമായി  ബന്ധപ്പെട്ട്  സുപ്രീം കോടതി  ചരിത്രപ്രധാനമായ  വിധി  പുറപ്പെടുവിച്ചത്  എന്ന് ?

ഉത്തരം  :  2018  സെപ്റ്റംബർ  28  ✅✅✅✅✅

'ഇന്ത്യൻ  ഫിസ്കൽ  ഫെഡറലിസം '  എന്ന  കൃതി  രചിച്ചത്  ആര് ?

ഉത്തരം  :  വൈ. വി  റെഡ്ഢി  (  ഇന്ത്യയുടെ  14  th  ധനകാര്യ കമ്മീഷൻ  ചെയർമാൻ  )  ✅✅✅✅✅✅✅✅✅

ഏറ്റവും  ഉയർന്ന തിളനില  ഉള്ള  മൂലകം  ?

ഉത്തരം  :  റീനിയം  ✅✅✅✅

ഏറ്റവും  കൂടിയ  സമ്മാനതുക  ഉള്ള  ഗ്രാൻഡ്സ്‌ലാം  ടെന്നീസ്  ടൂർണമെന്റ്  ഏത് ?

ഉത്തരം  :  യു. എസ്  ഓപ്പൺ  ✅✅✅✅✅✅✅

നെല്ലിന്റെ  താഴ് വര  എന്നറിയപ്പെടുന്ന  ഇന്ത്യൻ  സംസ്ഥാനം ?

ഉത്തരം  :  സിക്കിം  ✅✅✅


No comments: