9 Oct 2020

ഓസ്ട്രേലിയ 'യുടെ  രണ്ടാമത്തെ  പൗരൻ  എന്ന്  അറിയപ്പെടുന്നത് ?

ഉത്തരം  :  ഓസ്ട്രേലിയൻ  ടെസ്റ്റ്‌  ക്രിക്കറ്റ്‌ ടീം  ക്യാപ്റ്റൻ  ✅✅✅

ഭൂമിയുടെ  ഏറ്റവും  ബാഹ്യ പാളി ?

ഉത്തരം  :  ഭൂവൽക്കം  ✅✅✅✅✅✅✅

കണ്ണിലെ  ലെൻസ്‌ ?

ഉത്തരം  :  convex ലെൻസ്‌  ✅✅✅✅✅

കൂടുതൽ  തവണ  സന്തോഷ്‌  ട്രോഫി  നേടിയ  ടീം ?

ഉത്തരം  :  ബംഗാൾ  ✅✅

കൂടുതൽ  തവണ  ഹോക്കി ലോകകപ്പ്  നേടിയ  രാജ്യം ?

ഉത്തരം  :  പാകിസ്ഥാൻ  ✅✅✅✅✅✅✅

ചെസ്സ്  ബോർഡിലെ  കറുത്ത കളങ്ങൾ  എത്ര  ?

ഉത്തരം  : 32  ✅✅✅


No comments: