16 Oct 2020

നാട്ടുരാജ്യങ്ങളും ഏകീകരികരണം

  • ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് 565 -ഓളം നാട്ടുരാജ്യങ്ങളാണുണ്ടായിരുന്നത്. 
  • ഇവയിൽ 3 എണ്ണ മൊഴികെ എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി.
  • ഇന്ത്യൻ യൂണിയനിൽ  ചേരാതെ നിന്നിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു കാൾമീർ, ജുനഗഡ്, ഹൈദ്രാബാദ്.
  • ഹൈദാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർത്ത സൈനിക നടപടി - ഓപ്പറേഷൻ പോളോ (1948) 
  • ജനഹിത പരിശോധന (റഫറണ്ടം) വഴി ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർത്ത നാട്ടുരാജ്യം 
    ans: ജുനഗഡ് 
  • നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ത്യൻ യൂണിയൻ സ്ഥാപിക്കുന്നതിന് മുഖ്യ പങ്കു വഹിച്ച വ്യക്തി 
    ans: സർദാർ വല്ലഭായ് പട്ടേൽ
  • നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിനായി രൂപം കൊണ്ട ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റസിന്റെ തലവനായിരുന്ന
    ans:മലയാളി - വി.പി. മേനോൻ
  • നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിന് പട്ടേലിന്റെ സഹായിയായിരുന്ന മലയാളി 
    ans: വി.പി.മേനോൻ 

ഫസൽ അലി കമ്മീഷൻ

  • .സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അദ്ധ്യക്ഷൻ?
    ans: ഫസൽ അലി(അംഗങ്ങൾ - സർദാർ കെ.എം. പണിക്കർ, എച്ച്. എൻ.ഖുൻസറു)
  • .സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ (State Re-organisation Commission)നിലവിൽ വന്നത് 
    ans: 1953 
  • സംസ്ഥാന പുനഃസംഘടനാ നിയമം (State Re-organisation Act)നിലവിൽ വന്ന വർഷം?
    ans: 1956 
    10.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം? 
    ans: 1956  നവംബർ ഒന്നാം തീയതി 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു.

No comments: