17 Oct 2020

സംസ്ഥാന വിവരാവകാശ  കമ്മീഷൻ 

  • കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷൻ  രൂപീകൃതമായത്  
    ans :  2005,ഡിസംബർ  19
  • സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ്   സംസ്ഥാന വിവരരാവകാശ  കമ്മീഷൻ 
  • സംസ്ഥാന മുഖ്യ വിവരാവകാശ  കമ്മീഷണറെയും  കമ്മീഷണർമാരെയും  തിരഞ്ഞെടുക്കുന്നത്.

  • മുഖ്യമന്ത്രി സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് മുഖ്യമന്തി നാമനിർദ്ദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മുന്നംഗസമിതി.
  • സംസ്ഥാന  മുഖ്യവിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് 
    ans : ഗവർണർ
  • സംസ്ഥാന  മുഖ്യ വിവരാവകാശ കമ്മീഷണറുടേയും കമ്മീഷണർമാരുടെയും   ഭരണകാലാവധി.
    ans : 5 വർഷം അല്ലെങ്കിൽ 65 വയസ്

No comments: