- കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണമാരെയും നിയമിക്കുന്നത്
ans : പ്രസിഡന്റ് - കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണമാരെയും ഭരണ കാലാവധി
ans : 5 വർഷം അല്ലെങ്കിൽ 65 വയസ് (ഏതാണോ ആദ്യം അത് ) - നിലവിലെ കേന്ദ്ര വിവരാവകാശ കമ്മീഷണർ
ans : ആർ.കെ. മാഥൂർ - കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെ വേതനം .
ans : കേന്ദ്രമുഖ്യ തിരഞ്ഞെടുപ്പ കമ്മീഷണറുട വേതനത്തിനു തുല്യം.
* കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ വേതനം
ans : കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണറുടെ വേതനത്തിനു തുല്യം - കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്.
ans : പ്രസിഡന്റിന്റെ മുമ്പാകെ
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി
ans : വജാഹത് ഹബീബുള്ള - കേന്ദ്ര മുഖ്യവിവരാവകാശ കമ്മീഷണറായ ആദ്യ വനിത
ans : ദീപക് സന്ധു - കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരും രാജിക്കത്ത് സമർപ്പിക്കുന്നത്
ans : പ്രസിഡന്റിന് - കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും നീക്കം ചെയ്യുന്നത്.
ans : പ്രസിഡന്റ് (സുപ്രീംകോടതിയുടെ ഉപദേശപ്രകാരം) - കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണർമാരെ നീക്കം ചെയ്യുന്നതിനുള്ള കാരണം.
ans : തെളിയിക്കപ്പെട്ട ദുർവൃത്തി, അപ്രാപ്തതി എന്നിവ
17 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment