17 Oct 2020

പ്രധാനമന്ത്രി

  • ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ?
    ans: ജവാഹർലാൽ നെഹ്റു 1947 ആഗസ്ത15 മുതൽ 1964 മെയ് വരെ.
  • ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് ചരൺസിങ്ങാണ്. (5 മാസം 17 ദിവസം) 
  • പാർലമെൻറിനെ അഭിമുഖീകരിക്കാതിരുന്ന പ്രധാനമന്ത്രി
    ans: ചരൺസിങ്.
  • ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി മൊറാർ ജി.ദേശായി.
  • അടൽ ബിഹാരി വാജ്പേയ് മന്ത്രിസഭയാണ് ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്നത്.

  • എച്ച്.ഡി. ദേവഗൗഡയാണ് പാർലമെൻറ് അംഗമല്ലാതിരിക്കെ പ്രധാമന്ത്രിയായ വ്യക്തി. 
  • പ്രധാമന്ത്രിയായിരിക്കെ ജവാഹർലാൽ നെഹ്റുവാണ് ആദ്യമായി അവിശ്വാസപ്രമേയത്തെ നേരിട്ടത്.
  • അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രിയാണ് ജവാഹർലാൽ നെഹ്റു (1964 മെയ് 27).
  • അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെക്കേണ്ടിവന്ന ആദ്യത്തെ പ്രധാനമന്ത്രി.വി.പി.സിങ്ങാണ്.

No comments: