- ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള കോടതി ans: ഗുവാഹാട്ടി.
- ഏറ്റവും പഴക്കമുള്ള ഹൈക്കോടതി ans: കൊൽക്കത്ത
- ലോക്സഭയുടെ പരവതാനിയുടെ നിറം
പച്ചയാണ്. - രാജ്യസഭയുടെ പരവതാനിയുടെ നിറം ചുവപ്പാണ്.
- ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യവനിത?
ans: പ്രതിഭാ പാട്ടീൽ. - ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളിയാര്?
ans: കെ.ആർ. നാരായണൻ (1997 ജൂലായ്മുതൽ 2002 ജൂലായ് വരെ) - ഇന്ത്യൻ രാഷ്ട്രപതിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്?
ans: നീലം സഞ്ജീവ റെഡ്ഡി. - ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവിയിലിരുന്നതാര്?
ans: ഡോ. രാജേന്ദ്ര പ്രസാദ് (‘ബിഹാർ ഗാന്ധി’ എന്ന് അറിയ പ്പെട്ടിരുന്നു.) - ഇന്ത്യൻ രാഷ്ട്രപതി സ്ഥാനം വഹിച്ചതിനു ശേഷം ഉപരാഷ്ട്രപതിയായതാരാണ്?
ans: ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള.(സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ഇദ്ദേ ഹം രാഷ്ട്രപതിയുടെ ചുമതല വഹിച്ചത്1969ans: ൽ) - ബഹുമാന സൂചകമായി His exellency ക്കു പകരം Shri. എന്നുപയോഗിക്കാൻ നിർദേശിച്ച രാഷ്ട്രപതി ആര്?
ans: പ്രണബ് മുഖർജി.
17 Oct 2020
Subscribe to:
Post Comments (Atom)
No comments:
Post a Comment