17 Oct 2020

കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്

  • പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകൾ പരിശോധിക്കുന്ന പാർലമെന്ററി കമ്മിറ്റി? 
    ans : കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്
  • കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശപ്രകാരം 1964-ൽ രൂപവത്കരിച്ച കമ്മിറ്റി.
  • പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റിയിലെ അംഗസംഖ്യ?
    ans : 22 (ലോക്സഭയിൽ നിന്ന് 15 രാജ്യസഭയിൽ നിന്ന് 7)

No comments: