എസ്റ്റിമേറ്റ്സ് കമ്മിറ്റി
- ഏറ്റവും വലിയ പാർലമെന്ററി കമ്മിറ്റി?
ans : എസ്റ്റിമേറ്റസ് കമ്മിറ്റി
- ബജറ്റ് എസ്റ്റിമേറ്റുകളെക്കുറിച്ച് പരിശോധിക്കുന്ന കമ്മിറ്റി?
ans : എസ്റ്റിമേറ്റസ് കമ്മിറ്റി
- ലോകസഭാംഗങ്ങൾ മാത്രം ഉൾപ്പെടുന്ന കമ്മിറ്റി?
ans : എസ്റ്റിമേറ്റസ് കമ്മിറ്റി
- എസ്റ്റിമേറ്റസ് കമ്മിറ്റിയിലെ അംഗസംഖ്യ ?
ans : 30
- എസ്റ്റിമേറ്റസ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി?
ans : 1 വർഷം
വോട്ട് ഓൺ അക്കൗണ്ട് (അനുഛേദം -116)
ബജറ്റ് പാസ്സാക്കിയെടുക്കുന്നതുവരെ കേന്ദ്രഗവൺമെന്റിന്റെ ചെലവിനുള്ള പണം അനുവദിക്കുന്നതിനു വേണ്ടിയുള്ള ബില്ലാണ് വോട്ട് ഓൺ അക്കൗണ്ട്. സാധാരണയായി രണ്ട് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ടാണ് ബജറ്റിനോടൊപ്പം അവതരിപ്പിക്കാറുള്ളത്. ബജറ്റിന്റെ മൊത്തം എസ്റ്റിമേറ്റിന്റെ 1/6 തുകയാണ് ഇങ്ങനെ അനുവദിക്കുന്നത്.
No comments:
Post a Comment