16 Oct 2020

പാർലമെന്ററി കമ്മിറ്റികൾ

  • പാർലമെന്റിലെ മൂന്ന് ധനകാര്യ കമ്മിറ്റികളാണ്.?

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

  • എസ്റ്റിമേറ്റ്സ് കമ്മിറ്റി

  • കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിംഗ്സ്

  • പാർലമെന്ററി കമ്മിറ്റി അദ്ധ്യക്ഷൻമാരെ നിയമിക്കുന്നത്?

  • സ്പീക്കർ

No comments: