16 Oct 2020

  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രതിപക്ഷ നേതാവ്?
    ans :രാജീവ് ഗാന്ധി
  • രാജ്യസഭയിൽ പ്രതിപക്ഷനേതാവായ ശേഷം കേരളാ ഗവർണ്ണറായ വ്യക്തി?
    ans :സിക്കന്തർ ഭക്ത്
  • ലോക്സഭയിൽ മുഖ്യപതിപക്ഷകക്ഷിയായിരുന്നിട്ടുള്ള ഏക സംസ്ഥാന പാർട്ടി?
    ans :തെലുങ്കു ദേശം (TDP) (1984 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റ് നേടി  TDP രണ്ടാം സ്ഥാനത്തെത്തി)
  • പ്രതിപക്ഷനേതാവിന് താഴെപ്പറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?
    (എ)പ്രധാനമന്ത്രി
    (ബി)ഉപപ്രധാനമന്ത്രി
    (സി)കാബിനറ്റ് മന്ത്രി 
    (ഡി)ലോക്സഭാ സ്പീക്കർ 
    ഉത്തരം (സി)കാബിനറ്റ് മന്ത്രി 
  • 1969 ലാണ് അംഗീകൃത പ്രതിപക്ഷനേതാവ് എന്ന പദവി നിലവിൽ വന്നത്. 
  • എന്നാൽ സഭയുടെ പ്രതിപക്ഷ നേതാവിന്  സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത് 1977 ലാണ്. 

  • സഭയുടെ മൊത്തം അംഗസംഖ്യയുടെ പത്തിലൊന്ന് നേടുന്ന പാർട്ടിയുടെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നത്.

No comments: