പ്രതിപക്ഷ നേതാക്കൾ
- ലോക്സഭയിലെ ആദ പ്രതിപക്ഷ നേതാവ്?
ans :എ.കെ. ഗോപാലൻ - ലോക്സഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്?
ans :ഡോ.രാം.സുഭഗ് സിങ് - രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്?
ans :എസ്.എൻ.മിശ്ര - ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷ നേതാവായ ഏക മലയാളി?
ans :സി.എം .സ്റ്റീഫൻ - കാബിനറ്റ് പദവി ലഭിച്ച ആദ്യ ലോക്സഭാ പ്രതിപക്ഷ നേതാവ്?
ans :വൈ. ബി. ചവാൻ - കാബിനറ്റ് പദവി ലഭിച്ച ആദ്യ രാജ്യസഭാ പ്രതിപക്ഷ നേതാവ് ?
ans :കമലാപതി ത്രിപാഠി - ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത?
ans :സോണിയാ ഗാന്ധി - ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ ഏക വ്യക്തി ?
ans :എ.ബി. വാജ്പേയി - രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം പ്രധാനമന്ത്രിയായ വ്യക്തി ?
ans :മൻമോഹൻ സിംഗ് - ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായിരുന്നത്?
ans :എൽ.കെ. അദ്വാനി - പ്രധാനമന്ത്രിയായ ശേഷം ലോക്സഭയിൽ പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി ?
ans :രാജീവ് ഗാന്ധി
No comments:
Post a Comment