17 Oct 2020

പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി

  • പൊതുമുതലിന്റെ ദുർവിനിയോഗം തടയുന്നതിനുവേണ്ടിയുള്ള പാർലമെന്ററി കമ്മിറ്റി
    ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി
  • പോസ്റ്റ്മോർട്ടം കമ്മിറ്റി എന്നറിയപ്പെടുന്നത്?
    ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി
  • ‘പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത് ?
    ans : സി.എ.ജി. 
  • സി.എ.ജി. യുടെ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന കമ്മിറ്റി ?
    ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി 
  • ഒരു പ്രതിപക്ഷാംഗം ചെയർമാനായിട്ടുള്ള കമ്മിറ്റി?
    ans : പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി 
  • പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയിലെ   അംഗസംഖ്യ?
    ans : 22 (ലോക്സഭയിൽ നിന്ന് 15 രാജ്യസഭയിൽ നിന്ന് 7) 
  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ യോഗം ചേരുന്നതിന് കുറഞ്ഞത് 4 പേർ ഉണ്ടായിരിക്കണം.
  • പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയിലെ നിലവിലെ ചെയർമാൻ?
    ans : കെ.വി.തോമസ് 

No comments: