17 Oct 2020

മികച്ച പാർലമെന്റേറിയൻ

  • ഇന്ത്യൻ പാർലമെന്ററി  ഗ്രൂപ്പ് നൽകുന്ന അവാർഡാണ് മികച്ച പാർലമെ ന്റേറിയൻ അവാർഡ്.
  • 1992 ൽ ശ്രീ. ശിവരാജ്പാട്ടീൽ ലോകസഭാ സ്പീക്കറായിരുന്ന സമയത്താണ് ഈ അവാർഡ് ഏർപ്പെടുത്തിയത്.
  • മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം
    ans : ഇന്ദ്രജിത് ഗുപ്ത
  • 2012-ലെ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ചത് 
    ans : ശരത് യാദവ്

No comments: