- മുൻ ഉപരാഷ്ട്രപതിയെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ ഏക വ്യക്തി ?
ans : ശ്രീമതി. പ്രതിഭാ പാട്ടീൽ(ദൈറോൺ സിംഗ് ശെഖാവത്തിനെയാണ് പരാജയപ്പെടുത്തിയത്) - ഇന്ത്യൻ രാഷ്ട്രപതിയായ പ്രഥമ വനിത?
ans : പ്രതിഭാ പാട്ടീൽ - രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി?
ans : വി.ആർ. കൃഷ്ണയ്യർ (1987-ൽ വെങ്കിട്ടരാമനെതിരെ) - മലയാളിയായ ആദ്യ രാഷ്ട്രപതി?
ans : കെ. ആർ. നാരായണൻ
No comments:
Post a Comment