16 Oct 2020

  • കാറപകടത്തിൽ കൊല്ലപ്പെട്ട രാഷ്ടപതി?
    ans:സെയിൽസിംഗ്
  • എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി?
    ans:നീലം സഞ്ജീവ റെഡ്ഡി
  • എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി?
    ans:ഡോ. എസ്. രാധാകൃഷ്ണൻ
  • ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?
    ans:കെ.ആർ.നാരായണൻ
  • രാഷ്ടപതി തിരഞ്ഞെടുപ്പിൽ കെ.ആർ.നാരായണനെതിരെ മത്സരിച്ച മലയാളി?
    ans:റ്റി.എൻ.ശേഷൻ
    ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, റിപ്പബ്ലിക് ആയ തിന്റെയും സുവർണ്ണ ജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത്? 
    ans : കെ.ആർ. നാരായണൻ
  • കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് സ്ഥിതി ചെയ്യുന്നത്?
    ans : തെക്കുംതല (കോട്ടയം)
  • മുൻ രാഷ്ട്രപതിമാരുടെ വാർഷിക പെൻഷൻ?
    ans : ഒൻപതുലക്ഷം രൂപ 
  • രാഷ്ട്രപതിയുടെ ശമ്പളത്തെയും ആനുകൂല്യങ്ങളെയും കുറിച്ച്  പ്രതിപാദിക്കുന്ന പട്ടിക?
    ans : 2-ാം പട്ടിക

No comments: