- ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?
ans:ഡോ.എസ്. രാധാകൃഷ്ണൻ - ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
ans:പി.വി. നരസിംഹറാവു - വിദ്യാഭ്യാസ തത്ത്വചിന്തകനായ രാഷ്ട്രപതി?
ans:സക്കീർ ഹുസൈൻ - തത്ത്വചിന്തകനായ രാഷ്ട്രപതി?
ans:ഡോ.രാധാകൃഷ്ണൻ - ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്ര പതി?
ans:കെ.ആർ. നാരായണൻ - നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ രാഷ്ട്ര പതി?
ans:അബ്ദുൾ കലാം - ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി?
ans:കെ.ആർ. നാരായണൻ - ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടു നേടി വിജയിച്ച രാഷ്ട്രപതി?
ans:ഡോ.രാജേന്ദ്രപ്രസാദ് - ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്‌ട്രപതി?
ans:വി.വി.ഗിരി
No comments:
Post a Comment