ഓർഡിനൻസ്
- പാർലമെന്റ് സമ്മേളിക്കാത്ത അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഭരണഘടനയുടെ 123-ാം വകുപ്പനുസരിച്ചാണ്?
ans:രാഷ്ട്രപതി - പാർലമെൻ്റ് സമ്മേളിച്ച് 6 ആഴ്ചയ്ക്കുള്ളിലാണ് പ്രസ്തുത ഓർഡിനൻസ് പാർലമെന്റ് അംഗീകരിക്കേണ്ടത്.
- ഒരു ഓർഡിനൻസിന്റെ കാലാവധി?
ans:6 മാസം - ഏറ്റവും കൂടുതൽ ഓർഡിനൻസുകൾ പുറപ്പെടുവിച്ചിട്ടുള്ള പ്രസിഡന്റ്?
ans:ഫക്രുദ്ദീൻ അലി അഹമ്മദ്.
No comments:
Post a Comment