17 Oct 2020

ഇന്ത്യൻ ഭരണഘടന(അറ്റോർണി ജനറൽ ,അ‍ഡ്വക്കേറ്റ് ജനറൽ,ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ ,വനിതാ കമ്മീഷൻ,ന്യൂനപക്ഷ കമ്മീഷൻ,പിന്നോക്ക വിഭാഗ കമ്മീഷൻ ,വിജിലൻസ് കമ്മീഷൻ)
അറ്റോർണി ജനറൽ (Article — 76) 

  • ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ 
  • അറ്റോർണി ജനറൽ 
    ans : അറ്റോർണി ജനറലിനെക്കുറിച്ച്  പാതിപാദിക്കുന്ന ഭരണഘടനാ  വകുപ്പ് 
  • ആർട്ടികൾ  76
    ans : കേന്ദ്ര ഗവൺമെന്റിന്  നിയോമോപദേശം  നൽകുന്നത് 
  • അറ്റോർണി ജനറൽ
    ans : അറ്റോർണി ജനറലിനെ നിയമിക്കുന്നത് 
  • രാഷ്ട്രപതി 
    ans : അറ്റോർണി ജനറലി ന് സുപ്രിം കോടതി  ജഡ്ജിക്കു  വേണ്ട യോഗ്യതയുണ്ടായിരിക്കണം .
    ans : പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ.
  • അറ്റോർണി ജനറൽ
    ans : ഇന്ത്യയിലെ ഏത് കോടതിയിലും ഹാജരാകാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ 
  • അറ്റോർണി ജനറൽ
    ans :  ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ
  • എം.സി. സെതൽവാദ്
    ans : രണ്ടു തവണ അറ്റോർണി ജനറലായ വ്യക്തികൾ 
  • സോളി സൊറാബ്ജി, മിലോൺ, കെ. ബാനർജി
    ans : ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ
  • സോളിസിറ്റർ ജനറൽ
    ans : ഇന്ത്യയുടെ നിലവിലെ  അറ്റോർണി ജനറൽ
  • മുകുൾ റോഹത്ഗി
    ans : ഇന്ത്യയുടെ നിലവിലെ സോളിസിറ്റർ ജനറൽ
  • രഞ്ജിത് കുമാർ

No comments: