17 Oct 2020

അ‍ഡ്വക്കേറ്റ് ജനറൽ (Article —165)

  • അറ്റോർണി ജനറലിനു സമാനമായി സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥൻ 
    ans :അ‍ഡ്വക്കേറ്റ് ജനറൽ 
  • സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്  
    ans :അ‍ഡ്വക്കേറ്റ് ജനറൽ 
  • അ‍ഡ്വക്കേറ്റ് ജനറലിനെ  നിയമിക്കുന്നത് 
    ans :ഗവർണർ
  • അ‍ഡ്വക്കേറ്റ് ജനറലായി  നിയമിക്കപ്പെടാനുള്ള യോഗ്യത 
    ans : ഹൈക്കോടതി ജസ്റ്റീസാകുന്നതനുള്ള യോഗ്യത
  • കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ ജനറൽ 
    ans : സി.പി. സുധാകര പ്രസാദ്

No comments: