യുവതുർക്കി എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
☑️ ചന്ദ്രശേഖർ
GST നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഉത്തരം : തെലുങ്കാന ✅✅✅
GST ബില്ല് പാസ്സ് ആക്കിയ ആദ്യ സംസ്ഥാനം ?
ഉത്തരം : അസം ✅✅✅
GST ബില്ല് പാസ്സ് ആക്കിയ രണ്ടാമത്തെ സംസ്ഥാനം ?
ഉത്തരം : ബീഹാർ ✅✅
GST പാസ്സ് ആക്കിയ പാർലമെന്റിലെ ഭേദഗതി ബില്ല് എത്രാമത്തേത് ?
ഉത്തരം : 122 ✅✅✅
GST ഭേദഗതി എത്രാമത്തേത് ?
ഉത്തരം : 101 ✅✅✅
GST കൗൺസിൽ ബന്ധപ്പെട്ട ഭരണഘടനാ ആർട്ടിക്കിൾ ?
ഉത്തരം : 279 A ✅✅✅
2020 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് പേർ പങ്കിട്ടു, പോൾ ആർ മിൽഗ്രോമ്, റോബർട്ട് ബി വിൽസൺ എന്നിവരാണ് ഈ നേട്ടത്തിന് അർഹരായവർ.
ലേലസിദ്ധാന്തം പരിഷ്കരിച്ചതിനും, പുതിയ ലേലഘടന കണ്ടെത്തിയതിനുമാണ് 2020 ലെ സാമ്പത്തിക ശാസ്ത്രനൊബേൽ പുരസ്‌കാരത്തിന് ഇരുവരെയും അർഹരാക്കിയത്. ( ഇരുവരും അമേരിക്കൻ സാമ്പത്തിക വിദഗ്ധർ )
No comments:
Post a Comment